പൂനെയിൽ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലം തകർന്നു; ആറുപേർക്ക് ദാരുണാന്ത്യം, 20 പേരോളം ഒഴുകിപ്പോയി. വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുന്നു.