പബ്ലിക്കേഷൻ വിഭാഗം മാനേജരെ സസ്പെൻഡ് ചെയ്ത് ഡി സി ബുക്സ്. ഇപിയുടെ പുസ്തകത്തിന്റെ ചുമതലയുണ്ടായിരുന്ന എ. വി. ശ്രീകുമാറിനെതിരെയാണ് നടപടി.
ഇ. പി. ജയരാജന്റെ ആത്മകഥാ വിവാദം; പബ്ലിക്കേഷൻ വിഭാഗം മാനേജരെ സസ്പെൻഡ് ചെയ്ത് ഡി സി ബുക്സ്. ഇ പിയുടെ പുസ്തകത്തിന്റെ ചുമതലയുണ്ടായിരുന്ന എ വി ശ്രീകുമാറിനെതിരെയാണ് നടപടിയുണ്ടായത്.