പ്രൊഫ.ടി.ജെ ജോസഫ് കൈവെട്ടു കേസിലെ പ്രതിയായ സവാദിനെ തിരിച്ചറിഞ്ഞു എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രൊഫ.ടി.ജെ ജോസഫ് കൈവെട്ടു കേസിലെ പ്രതിയായ സവാദിനെ തിരിച്ചറിഞ്ഞത്.