പ്രിയങ്ക ഗാന്ധി ഒക്ടോബർ 23ന് നാമനിർദേശ പത്രിക സമര്‍പ്പിക്കും. മല്ലികാർജുൻ ഖർഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ വയനാട്ടിലെത്തും.