പ്രവേശനോത്സവത്തില്‍ പോക്‌സോ കേസിലെ പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല !! സ്കൂളിനെതിരെ നടപടി എടുക്കുമെന്നും, ഫീസ് വൈകിയാലും സ്‌കൂള്‍ ബസില്‍ കയറ്റാതിരിക്കരുതെന്നും കുട്ടികള്‍ വിഷമിച്ചാല്‍ നടപടി ഉണ്ടാകും ; മന്ത്രി വി. ശിവന്‍കുട്ടി.