Breaking News:
RCB അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശി ശിവലിംഗ്(17) ആണ് മരിച്ചത്.
RCB വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 മരണം. മരണസംഖ്യ ഉയരുമെന്ന് റിപ്പോർട്ട്. 50 പേർക്ക് ഗുരുതര പരുക്ക്. ദുരന്തത്തിനിടയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലെ പരിപാടി നിർത്താതെ സംഘാടകർ. ആവേശം കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി.
Royal challenge Bangalore വിജയാഘോഷം പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 7 മരണം, 50 പേർക്ക് പരുക്ക്.
താമരശേരി ഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി.
നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി എത്തും.