പ്രളയ ദുരിതാശ്വാസം; കേരളത്തിന് ₹145.60 കോടി അനുവദിച്ച് കേന്ദ്രം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള വിഹിതമാണിത്