പോത്തിനും രക്ഷയില്ല!! പാലക്കാട് ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്ടിച്ചു. തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കൊണ്ടുവരുന്ന പോത്തിനെയാണ് മോഷണം നടത്തിയത്. രണ്ടുപേർ കസ്റ്റഡിയിൽ.