പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി. സുധാകരനെതിരെ കേസെടുക്കും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന വകുപ്പ് പ്രകാരം കേസെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം. തുടർന്ന് ജി.സുധാകരൻ്റെ വീട്ടിലെത്തി മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ.