പൊലീസുകാർക്കും രക്ഷയില്ല!!കോട്ടയത്ത് തട്ടുകടയിലുണ്ടായ സംഘർഷത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു; പെരുമ്പായിക്കാട് സ്വദേശി ജിബിൻ കസ്റ്റഡിയിൽ. ജിബിന്റെ മർദനമേറ്റ പോലീസുകാരനായ ശ്യാം നിലത്തുവീണു, നെഞ്ചിൽ ആഞ്ഞുചവിട്ടി!