പോലീസിനും പിടിവീഴും

ട്രാഫിക് നിയമം ലംഘിക്കുന്ന പോലീസിനും ഇനി മുതൽ പിഴയീടാക്കാനാണ് നിർദ്ദേശം.

നിയമം ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം