പൊലീസ് സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞ് ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വ. ബെയ്‌ലിൻ ദാസ്. അഡ്വ. ബെയ്‌ലിൻ ദാസിന്റെ അറസ്റ്റ്; പൂർണമായ നീതി ലഭിച്ചെന്നാണ് വിശ്വസിക്കുന്നതെന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി എല്ലാവരും ഒപ്പം നിന്നെന്നും മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി.