പൊലീസ് കാവലില്‍ ടി പി കേസ് പ്രതികളുടെ മദ്യപാനം നടന്നത് ഗുരുതരമായ കൃത്യവിലോപം തന്നെയാണ് നടന്നതെന്നും ഒത്താശ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും കെ കെ രമ പറഞ്ഞു.