PM ശ്രീ ; CPI മന്ത്രിമാര്‍ രാജിയിലേക്ക്… CPI ക്കാൾ വലുതാണ് CPMന് BJPയെന്ന് തെളിഞ്ഞു. കേന്ദ്രത്തിന്റെ RSS അജണ്ട സർക്കാർ നടപ്പാക്കുകയാണ്. നിരുപാധികം ഒപ്പുവെക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്ന് V D സതീശൻ.