പിഎം ശ്രീ; ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായില്ല! തുടർനടപടി ആലോചിച്ച് അറിയിക്കാം എന്ന് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 29ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ CPI മന്ത്രിമാർ പങ്കെടുക്കില്ല !!