പിതാവിന്റെ കൈയില്‍ നിന്നും താഴേക്ക് വീണ നാല് വയസുകാരന് മരിച്ചു. മരണകാരണം തലയ്ക്കേറ്റ പരുക്ക്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം.