പിന്നെയെന്തുകൊണ്ട് കേസെടുക്കുന്നില്ല!!? ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞയാളുടെ മൊഴി പോലീസ് എടുത്തതാണല്ലൊ.. തൃശ്ശൂർ പൂരം കലക്കൽ; ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞയാളുടെ മൊഴി പോലീസ് എടുത്തിട്ടുണ്ടല്ലോ.. പിന്നെയെന്തുകൊണ്ട് കേസെടുക്കുന്നില്ല!!? കേന്ദ്രമന്ത്രി സുരേഷ് ഗോപി.