പേരൂർക്കടയിലെ മാല മോഷണക്കേസ് വ്യാജം; വീട്ടുജോലിക്കാരി ബിന്ദുവിനെ പോലീസ് മനഃപൂർവം പ്രതിയാക്കി. വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും! കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. പേരൂർക്കട SHO-ക്കെതിരെ നടപടിക്ക് ശുപാർശ.