പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഞങ്ങളുടെ മക്കൾക്ക് നീതി കിട്ടണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അമ്മ ലത.