പട്ടികജാതി, പട്ടികവർഗ കമ്മിഷൻ അദാലത്ത് ഇന്നും നാളെയും ജില്ലാ പഞ്ചായത്ത് ഹാളിൽ.

രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും അദാലത്ത്.