പന്തീരാങ്കാവ് ബാങ്കിൽ നിന്ന് പണം തട്ടിയ കേസ്; രഹസ്യവിവരത്തെ തുടർന്ന് 39 ലക്ഷം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവം കേസിന് വഴിത്തിരിവ്.