പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. മുന്നിലായി പോയ വാഹനം ബ്രേക്ക് ചെയ്തതാണ് കൂട്ടിയിടിക്കു കാരണം. ഇന്ന് വൈകീട്ട് ഏഴിനായിരുന്നു സംഭവം.
പാലക്കാട് വടക്കഞ്ചേരി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം 7 നാണ് അപകടം. മുന്നിലായി പോയിരുന്ന ചെറുവാഹനം ബ്രേക്ക് ചെയ്തതാണ് അപകടകാരണം. പോലീസും നാട്ടുകാരും ചേർന്ന് വാഹനഗതാഗതം പുനസ്ഥാപിച്ചു.