പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ.