Breaking News:
പാചക വാതക വില കൂട്ടി… ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂടി. വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
ജസ്ലിയ ജോൺസന്റെ അപകടമരണം; പ്രതി ഡോ. സിറിയക് പിടിയിൽ. വാഗമണ്ണിൽ നിന്നാണ് പോലീസ് പിടിയിലായത്.
പാർട്ടിയുടെ നടപടി; പി കെ ശശിയെ പുറത്താക്കി CPIM ! മഹാന്മാർ ഇരുന്ന കസേരയിൽ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരൻ അദ്ദേഹത്തിന്റെ ജാതകം വായിച്ചാൽ നിങ്ങൾ തലകറങ്ങി വീഴും. സുരേഷ് ബാബുവാണ് പാർട്ടിയുടെ പടച്ചവനെങ്കിൽ ആ പാർട്ടിയിൽ തുടരാൻ താൽപര്യമില്ല- പാലക്കാട് നടന്ന വിമത കൗൺസിൽ യോഗത്തിൽ CPM പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ പി കെ ശശിയുടെ വിമർശനം!
ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ KSU പ്രവർത്തകരെ 2 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കേരളത്തിൽ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി (SSLC), ഹയർ സെക്കൻഡറി (Plus One) പരീക്ഷകൾക്ക് ഇന്ന് (2026 മാർച്ച് 5, വ്യാഴം) തുടക്കമായി. സംസ്ഥാനത്തൊട്ടാകെയും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലുമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷാ ഹാളിലെത്തുന്നത്.