പാലക്കാട് യാക്കര റെയിൽവേ ഗേറ്റ് അടച്ചിടും. റോഡ് യാത്രക്കാർ ഇംഗ്ലീഷ് ചർച്ച്-ഡിപിഒ റോഡ് ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ.

പുതുനഗരം-പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള യാക്കര റെയിൽവേ ഗേറ്റ് നാളെ വൈകീട്ട് ആറുമുതൽ ശനിയാഴ്ച രാവിലെ ആറുവരെ അടച്ചിടും. റോഡ് യാത്രക്കാർ ഇംഗ്ലീഷ് ചർച്ച്-ഡിപിഒ റോഡ് ഉപയോഗപ്പെടുത്തണമെന്ന് കൊല്ലങ്കോട് റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.