പാലക്കാട് വീണ്ടും കൈകൊടുക്കല്‍ വിവാദം..! എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ കൈകൊടുക്കാന്‍ ചെന്നപ്പോള്‍ എല്‍ഡിഎഫിലെ പ്രധാന നേതാവ് എന്‍. എന്‍. കൃഷ്ണദാസ് കൈ കൊടുക്കാതെ കാണാത്ത പോലെ പോയി..🤩