പാലക്കാട് വാഹനാപകടം; അപകടങ്ങൾ കുറയ്ക്കുന്നതിന് ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. ഇനി അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടിയുണ്ടാവുമെന്നും ഇതിനായി ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. അപകടം നടന്ന ലോറിയിൽ അമിത ലോഡ് ഇല്ല! ഹൈഡ്രോപ്ലേനിങ് സംഭവിച്ചതാവാമെന്നും അപകട സ്ഥലത്ത് MVD പരിശോധന നടത്തിയതിനു ശേഷം പറഞ്ഞു.