പാലക്കാട് ഉപതിരഞ്ഞെടുപ്പിനു പിന്നാലെ നിലമ്പൂരിലും ‘പെട്ടി വിവാദം’. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പി.കെ.ഫിറോസുംസഞ്ചരിച്ച വാഹനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പെട്ടിയിൽ വസ്ത്രങ്ങൾ ആയിരുന്നു.