പാലക്കാട് പതിനാലുകാരൻ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം കാരണമെന്ന് കുടുംബം. പോലീസ് അന്വേഷണം ആരംഭിച്ചു.👇