പാലക്കാട് മുണ്ടൂരിൽ അമ്മയ്ക്കും മകനും നേരെ കാട്ടാന ആക്രമണം. മകന് ദാരുണാന്ത്യം; പ്രദേശത്ത് നാളെ ഉച്ചവരെ ഹർത്താൽ. അമ്മക്ക് ഗുരുതര പരിക്ക്.