പാലക്കാട് ലോറി അപകടത്തിൽ മരിച്ച നാല് കുട്ടികളുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. ഖബറടക്കം പത്ത് മണിയോടെ തുപ്പനാട് ജുമാ മസ്ജിദിൽ.