പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് സംഭവം; പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയിൽ വീഴ്ച വരുത്തിയ രണ്ട് ഡോക്ടർമാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.