പാലക്കാട് കല്ലടിക്കോട് മീൻവല്ലത്ത് മൂന്ന് കുട്ടികൾ ചോല വെള്ളത്തിൽ മുങ്ങി മരിച്ചു. മരിച്ചതിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും.