പാലക്കാട് കല്ലടിക്കോട് ദുരൂഹ സാഹചര്യത്തിൽ യുവാക്കൾ മരിച്ച നിലയിൽ… ഒരാൾ വെടിയേറ്റ് മരിച്ച നിലയിലും മറ്റൊരാളെ സമീപത്തെ വീട്ടിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.