പാലക്കാട് – കോയമ്പത്തൂർ ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടി;  7 പേർക്ക് പരിക്ക്. സിഗ്നലിൽ നിർത്തിയിട്ട കാറിലേക്ക് മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം.