പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനി.
കഞ്ചിക്കോട് അഹല്യ ക്യാമ്പസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിതയാണ്(20) മരിച്ചത്.
അഹല്യ ക്യാമ്പസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.