പാലാ നഗരത്തിലെ സ്കൂളില്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പോലിസ്. സംഭവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പോലിസ് പറഞ്ഞു.