Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്September 14, 2023September 14, 2023
കേരളം

അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു; ക്രൂരത കുടുംബവഴക്കിനെ തുടര്‍ന്ന്*

തൃശൂർ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ ജോൺസനും (58 ) ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജിവും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചിറക്കേക്കോട് […]

Read More
By ബെന്നി വർഗീസ്September 14, 2023September 14, 2023
കേരളം

സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു; പാലക്കാട് ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ.*

പാലക്കാട്: ജില്ലയില്‍ ആശങ്ക പരത്തി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ. ഏറ്റവും ഒടുവില്‍ തട്ടിപ്പിനിരയായി കഴിഞ്ഞ ദിവസം പരാതി നല്‍കിയ ചിറ്റൂര്‍ സ്വദേശിയായ യുവതിക്ക് ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റില്‍ സമാന രീതിയില്‍ പാലക്കാട് നഗരത്തില്‍ തട്ടിപ്പിനിരയായ 23 വയസ്സുകാരിക്ക് നഷ്ടമായത് 45 ലക്ഷമാണ്. ഈ കേസില്‍ പ്രതികള്‍ പിടിയിലായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുകയാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ പിടിയിലായതിന് പിറ്റേന്ന് തന്നെ 11,16,000 രൂപ നഷ്ടപ്പെട്ടെന്ന […]

Read More
By ബെന്നി വർഗീസ്September 14, 2023September 14, 2023
കേരളം

യൂറിയ ക്ഷാമം രൂക്ഷം: വളം ചേർക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ

നെന്മാറ: കാലവർഷം വീണ്ടും സജീവമായതോടെ കാർഷി ക വിളകൾക്ക് വളം ചേർക്കു ന്നതിന് യൂറിയ ക്ഷാമം രൂക്ഷ മായെന്ന് കർഷകർ. നെന്മാറ മേഖലയിൽ യൂറി യ കിട്ടാതായിട്ട് ഒരു മാസത്തി ലേറെയായെന്ന് രാസവള വ്യാപാരികൾ, വിതരണ കമ്പ നികൾ യൂറിയക്ക് ഒപ്പം സു മൂലക വളങ്ങളും വ്യാപാ രികളെ അടിച്ചേല്പ്പിക്കുന്നത് കർഷകരെയും നിർബന്ധപൂ ർവം ചില വ്യാപാരികൾ അടി ചേല്പ്പിക്കുന്നതായി പരാതി ഉയരുന്നു. സഹകരണ സ്ഥാപനങ്ങളു ടെയും സ്വകാര്യ വ്യാപാരിക ളുടെയും കൈവശം യൂറിയ ഇ ല്ലാതായതോടെ […]

Read More
By എം എം റഹിമാൻSeptember 14, 2023September 14, 2023
കേരളം

പാലക്കാട് കൽപ്പാത്തി മാല പറിച്ച കേസിലെ പ്രതികളെ ടൗൺ നോർത്ത് പോലീസ് പിടികൂടി.

പാലക്കാട്‌ : ഓഗസ്റ്റ് മാസം 24 ന് വൈകിട്ട് 6.30 മണി സമയത്ത് ചാത്തപുരത്ത് അമ്പലത്തിൽ തൊഴുതു മടങ്ങുകയായിരുന്ന അകത്തേത്തറ സ്വദേശിനിയായ ഗായത്രി എന്നവരുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത നിരവധി കേസുകളിലെ പ്രതിയായ എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ സജി സേവ്യർ മകൻ ഇമ്മാന്വൽ, ഇയാളുടെ പെൺ സുഹൃത്തായ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസം നൗഷാദിൻ്റ മകളായ ഫാത്തിമയും കുറ്റകൃത്യത്തിന് മുഖ്യ സൂത്രധാരനായ താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന വിഷ്ണുവിനേയുമാണ് […]

Read More
By എം എം റഹിമാൻSeptember 14, 2023September 14, 2023
കേരളം

കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍പുതിയ കെട്ടിടം ഉദ്ഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി 41.52 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 25.52 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ആറ് ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടും. സ്വകാര്യ വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. 1300 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്മാര്‍ട്ട് […]

Read More
By ബെന്നി വർഗീസ്September 14, 2023September 14, 2023
കേരളം

ആറ്റാലക്കടവിൽ വിനോദസഞ്ചാര പദ്ധതി : രണ്ടുവർഷമായിട്ടും തുടർനടപടിക

ആലത്തൂർ : ചിറ്റിലഞ്ചേരി ഗായത്രിപ്പുഴയിലെ ചേരാമംഗലം ആറ്റാലക്കടവ് കേന്ദ്രീകരിച്ച് പ്രാദേശിക വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനു പഠനം നടത്തി രണ്ടുവർഷം പിന്നിട്ടിട്ടും തുടർനടപടികളായില്ല. ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് 2021 സെപ്റ്റംബറിൽ പ്രാഥമികപഠനം നടത്തിയത്. മദ്രാസ് സർക്കാരിനുകീഴിൽ 1951-ലാണ് 304 അടി നീളത്തിൽ ആറ്റാലക്കടവിൽ അണക്കെട്ട് നിർമിച്ചത്.മഴക്കാലത്ത് അണക്കെട്ടിൽ വെള്ളം നിറഞ്ഞ്‌ ഗായത്രിപ്പുഴയിലേക്ക് ഒഴുകും; വേനൽക്കാലത്ത് കനാൽ വഴിയും. പുഴയിലേക്ക്‌ തുറക്കുന്നതിന് ഷട്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. വേനൽക്കാലത്ത് തടയണയിലെ വെള്ളമുപയോഗിച്ചാണ് മേലാർകോട്, എരിമയൂർ, ആലത്തൂർ, കാവശ്ശേരി […]

Read More
By എം എം റഹിമാൻSeptember 14, 2023September 14, 2023
കേരളം

നിപ: ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം: ഡി.എം.ഒ കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, ജില്ലാ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് […]

Read More
By ബെന്നി വർഗീസ്September 14, 2023September 14, 2023
കേരളം

ഫിലിപ്പൈൻസിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റ്.

അതിശക്തമായി വീശി അടിച്ച കാറ്റിൽ ആയിരക്കണക്കിന് പേരെ ഭവനരഹിതരാക്കി നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Read More
By ബെന്നി വർഗീസ്September 14, 2023September 14, 2023
കേരളം

പോത്തുണ്ടി നെല്ലിച്ചോട് മേഖലയില്‍ കാട്ടാന ഇറങ്ങി; പ്രദേശവാസികള്‍ ഭീതിയില്‍.

പോത്തുണ്ടി: നെല്ലിയാമ്പതി വനമേഖലയില്‍ നിന്നിറങ്ങിയ ഒറ്റയാൻ ജനവാസ മേഖലയില്‍ ഭീതി പരത്തി. രണ്ടു ദിവസമായി പോത്തുണ്ടി നെല്ലിച്ചോട് ഭാഗങ്ങളിലാണ് ഒറ്റയാൻ ഇറങ്ങി ഭീതി പരത്തുന്നത്. രാത്രിയിലാണ് ഇറങ്ങുന്നത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ നെല്ലിച്ചോട് ഭാഗത്തെത്തിയ കാട്ടാന മുഴിക്കുളം കുഞ്ചുവിന്‍റെ വീട്ടിലെ തെങ്ങ് കുത്തി മറിച്ചിട്ടു. തെങ്ങുവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തെങ്ങു മറിഞ്ഞുവീണതിനെത്തുടര്‍ന്ന് വീട്ടിലെ കോഴിക്കൂടും തകര്‍ന്നു. പ്രദേശത്ത് രാത്രികാലങ്ങളിലും കാലത്ത് നേരത്തെയും പുറത്തിറങ്ങി നടക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ അറിയിച്ചു. മലയോര മേഖലയോട് ചേര്‍ന്നുള്ള […]

Read More
By ബെന്നി വർഗീസ്September 14, 2023September 14, 2023
കേരളം

കട റൂം വാടകയ്ക്ക്

* വടക്കഞ്ചേരി ടൗണിൽ പാർക്കിംഗ് സൗകര്യമുള്ളതും,വെള്ളം സൗകര്യമുള്ളതുമായ 295 Sq ഫിറ്റ് റൂം വാടകയ്ക്ക്/ വേണമെങ്കിൽ ബാത്ത്റൂം സൗകര്യം ചെയ്ത് കൊടുക്കാം. ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള റൂം ഓഫിസ് ആവശ്യങ്ങൾക്ക് അത്യുത്തമംതാല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക??9447353 711

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous