Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്September 22, 2023September 22, 2023
കേരളം

കിഴക്കഞ്ചേരി പിട്ടു ക്കാരി കുളമ്പ് ചേരാടി വീട്ടിൽ ജോയി 76(ജോർജ്)

വ : നിര്യാതനായി ഭാര്യ പരേതയായ ആലീസ് മക്കൾ .ബിജു . ബിനോയ്. ബീന മരുമക്കൾ. ബിന്ദു. സിബി, ടോണി സംസ്കാരം ഇന്ന് ശനിയാഴ്ച വൈകിട്ട് 4 ന് വാൽ കുളമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിൽ

Read More
By ബെന്നി വർഗീസ്September 22, 2023September 22, 2023
കേരളം

മംഗലംഡാം കുടിവെള്ള പദ്ധതി: റോഡുകള്‍ വെട്ടിപ്പൊളിച്ചുള്ള പൈപ്പിടല്‍ ജനത്തിന് ദുരിതം.*

വടക്കഞ്ചേരി : മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാനായി റോഡുകള്‍ വെട്ടിപൊളിച്ചത് പഞ്ചായത്തുകള്‍ക്കും പൊതുമരാമത്ത് വകുപ്പിനും വലിയ ബാധ്യതയായതിനൊപ്പം വഴി നടക്കാനാകാതെ ജനങ്ങളും ദുരിതത്തില്‍. ഈയടുത്ത കാലത്തായി ടാറിംഗ് നടത്തിയവ ഉള്‍പ്പെടെ മിക്കവാറും റോഡുകളും വെട്ടിപൊളിച്ചാണ് പൈപ്പിടല്‍ നടത്തിയത്. നന്നേ വീതികുറഞ്ഞ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ഏറെ ശോചനീയമായത്. ജെസിബിയുടെ സഹായത്തോടെ ചാല് എടുത്തപ്പോള്‍ ബലകുറവുള്ള ടാറിംഗില്‍ വിള്ളല്‍ രൂപപ്പെട്ട് അടര്‍ന്ന് നീങ്ങി തകര്‍ന്നു. പാതയോരത്ത് ആഴത്തിലുള്ള ചാല്‍ നിര്‍മിച്ചതിനാല്‍ പലയിടത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍. […]

Read More
By ബെന്നി വർഗീസ്September 22, 2023September 22, 2023
എഡിറ്റോറിയൽ ബോർഡ് കേരളം

വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടി

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്. ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലാണ് പണം നഷ്ടമാകുന്നത്. 1992 മുതലുള്ള അക്കൗണ്ടിൽ നിന്നാണ് […]

Read More
By ബെന്നി വർഗീസ്September 22, 2023September 22, 2023
കേരളം

ബന്ധം കൂടുതല്‍ വഷളായി; നിജ്ജാറിന്റെ കൊലയ്ക്കു പിന്നില്‍ ഇന്ത്യ തന്നെ, വിശ്വസനീയമായ തെളിവുണ്ട്: ആവര്‍ത്തിച്ച് ട്രൂഡോ –

ഒട്ടാവ: ഇന്ത്യക്കും കാനഡക്കും ഇടയില്‍ രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി, ഇന്ത്യക്ക് എതിരെ വീണ്ടും ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ അനുകൂലി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നും അതിന് വിശ്വസനീയമായ തെളിവുണ്ടെന്നും ട്രൂഡോ ആവര്‍ത്തിച്ചു. അങ്ങനെ കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്നു വ്യക്തമാക്കിയ ട്രൂഡോ, അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. ഈ കേസുമായി ബന്ധപ്പെട്ട […]

Read More
By ബെന്നി വർഗീസ്September 22, 2023September 22, 2023
കേരളം

കെ.ജെ.യു. സംസ്ഥാന പ്രസിഡൻറ് അന്തരിച്ച യു. വിക്രമൻ്റെ സംസ്കാര ചടങ്ങിനു ശേഷം തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ ഐ.ജെ.യു., കെ.ജെ.യു. നേതാക്കൾ

അദ്ദേഹത്തിൻ്റെ സഹധർമ്മിണി സീതാ വിക്രമനെ ആശ്വസിപ്പിക്കുന്നു.ഐ.ജെ.യു. ദേശീയ വൈസ് പ്രസിഡൻ്റ് ജി.പ്രഭാകരൻ, നാഷണൽ കൗൺസിൽ അംഗം ബെന്നിവർഗ്ഗീസ്, കെ.ജെ.യു.സംസ്ഥാന ജന സെക്രട്ടറി എ.കെ.സുരേന്ദ്രൻ, ട്രഷറർ ജോബ് ജെ.നെടുംകാടൻ, വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു, നാഷണൽ എക്സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാവ് കവിതാ ഭാമ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എ. രജിത, സംസ്ഥാന കമ്മിറ്റിയംഗം എം.മുജീബ് റഹ്മാൻ തുടങ്ങിയവർ സമീപം.

Read More
By ബെന്നി വർഗീസ്September 22, 2023September 22, 2023
കേരളം

വാർത്താ പ്രഭാതം

കേരളം 1,000 കോടി രൂപ കൂടി വായ്പയെടുക്കുന്നു?️1,000 കോടി രൂപ കൂടി വായ്പയെടുക്കാൻ കേരളം കടപ്പത്രം പുറപ്പെടുവിക്കും. ഇതിന്‍റെ ലേലം 26ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം പതിവിലുമേറെ വായ്പയാണ് സാമ്പത്തിക വർഷത്തെ ആദ്യ 6 മാസത്തേക്ക് എടുത്തത്. നിലവിൽ 7 മാസത്തേക്ക് 4,352 കോടി രൂപയുടെ കടമെടുപ്പ് സാധ്യത മാത്രമാണുള്ളത്. അതിൽ നിന്നാണ് 1,000 കോടി കൂടി എടുക്കുന്നത്. പകർച്ചവ്യാധി പിടിയിൽ […]

Read More
By ബെന്നി വർഗീസ്September 21, 2023September 21, 2023
കേരളം

യു. വിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും സിപിഐ നേതാവുമായ യു. വിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിക്രമൻ യുവജന പ്രസ്ഥാനത്തിലൂടെയും മാധ്യമപ്രവർത്തനത്തിലൂടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രചരണം നൽകുന്നതിൽ നിരന്തരം ഇടപെട്ടിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വസ്തുനിഷ്ഠമായി വാർത്തകളെ അവതരിപ്പിക്കുന്നതിൽ നിതാന്തജാഗ്രത പുലർത്തി.ജീവിതത്തിലും എഴുത്തിലും തെളിമയാർന്ന കാഴ്ചപ്പാടോടെയാണ് അദ്ദേഹം പൊതു മണ്ഡലത്തിൽ സജീവമായിരുന്നത്. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവായിരുന്ന അദ്ദേഹം മാധ്യമ പ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.വിക്രമന്റെ നിര്യാണത്തിൽ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.പി.എൻ.എക്‌സ്. […]

Read More
By ബെന്നി വർഗീസ്September 21, 2023September 21, 2023
കേരളം

കെ ജെ യു സംസ്ഥാന പ്രസിഡൻറ്യു വിക്രമന്റെ നിര്യാണത്തിൽ അനുശോചിച്ചു

.പാലക്കാട്: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റ് ജി. പ്രഭാകരൻ, ഐ ജെ യു ദേശീയ സമിതി അംഗം ബെന്നി വർഗീസ്, കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോബ് ജോൺ, സംസ്ഥാന സമിതി അംഗങ്ങളായ എം മുജീബ് റഹ്മാൻ, ജോജി തോമസ്, കെ ജെ യു പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷബീർ അലി, ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Read More
By ബെന്നി വർഗീസ്September 21, 2023September 21, 2023
കേരളം

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്യു. വിക്രമൻ (66) അന്തരിച്ചു.

കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.കെ ജെ യു സ്ഥാപകാംഗമാണ്. മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമൻ. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം. […]

Read More
By ബെന്നി വർഗീസ്September 21, 2023September 21, 2023
കേരളം

വാർത്താകേരളം

     ഓണം ബംപർ ഒന്നാം സമ്മാനം തമിഴ്‌നാട് സ്വദേശിക്ക്?️തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് തമിഴ്‌നാട് സ്വദേശി ഗോകുലം നടരാജന്. കോഴിക്കോട് ആസ്ഥാനമായ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സെന്‍ററിൽ നിന്ന് പത്ത് ടിക്കറ്റാണ് ഇദ്ദേഹം വാങ്ങിയിരുന്നത്കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജൻ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിൽ നികുതി കഴിച്ച് 13 കോടിയോളമാണ് സമ്മാനാർഹനു കിട്ടുക. ക്യാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി ഇന്ത്യ?️ക്യാനഡയും ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous