Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിന് സമീപത്തെ പാടത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.യുവാക്കളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു

Read More
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

മംഗലംഡാമിൽ ജലനിരപ്പുയർന്നു രണ്ടാം വിളയ്ക്ക് 80 ദിവസം വെള്ളം ലഭിക്കും.

മംഗലംഡാം : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ മംഗലംഡാമിലെ ജലനിരപ്പുയർന്നു. 77.88 മീറ്റർ പരമാവധി ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 77.28 മീറ്ററിലെത്തി. ഇതോടെ രണ്ടാംവിള നെൽക്കൃഷിക്ക് സാധാരണപോലെ 80-90 ദിവസം വെള്ളം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കനാൽ സബ് ഡിവിഷൻ ആലത്തൂർ അസി. എക്‌സി. എൻജിനീയർ സ്മിത ബാലകൃഷ്ണൻ പറഞ്ഞു.മഴക്കുറവിനെത്തുടർന്ന് പാടങ്ങൾ വരണ്ടുണങ്ങിയതോടെ മംഗലംഡാമിൽനിന്ന് ഒന്നാംവിളയ്ക്ക് ഒരു മാസത്തിലധികം വെള്ളം നൽകിയിരുന്നു. ഇതേത്തുടർന്ന് രണ്ടാംവിളയ്ക്ക് വെള്ളം നൽകാനാകുമോയെന്ന് ആശങ്കയുയർന്നിരുന്നു. സെപ്റ്റംബറിൽ മഴ ലഭിച്ചതാണ് അനുഗ്രഹമായത്.പാടങ്ങളിൽ വെള്ളമായതോടെ […]

Read More
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന് വിമുഖതയെന്ന് ആക്ഷേപം

നെന്മാറ : എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് വിമുഖത കാണിക്കുന്നതായി പരാതി.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എംപി ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ വീതം ചെലവില്‍ ഏഴ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ അനുമതി നല്കി ഫണ്ട് അനുവദിച്ചെങ്കിലും അയിലൂര്‍ പഞ്ചായത്ത് മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ മാത്രമേ അനുമതി നല്കിയുള്ളു. ആറുമാസം കഴിഞ്ഞിട്ടും ബാക്കി നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുടന്തൻ ന്യായങ്ങള്‍ പറഞ്ഞ് ഫണ്ട് ലാപ്സാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ അയിലൂര്‍ പഞ്ചായത്ത് […]

Read More
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ല ; അന്താരാഷ്ട്ര ഏജൻസി

പ്രതീകാത്മക ചിത്രംഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമർശിച്ചുഅന്താരാഷ്ട്ര തലത്തിൽ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയാക്കി മാറ്റുക എന്നത് ഇന്ത്യയുടെ ദീർഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൂടുള്ളതും ആർദ്രതയുള്ളതുമായ കാലാവസ്ഥയിൽ പലപ്പോഴും ബയോമെട്രിക് വിവരങ്ങളിൽ പിഴവുകൾ വരാമെന്ന് ഉൾപ്പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ […]

Read More
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

കൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വെട്ടികൊലപ്പെടുത്തി.*

എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വീടുകയറി വെട്ടി കൊലപ്പെടുത്തി. കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിൽ കാക്കൂർ കോളനിയിലാണ് സംഭവം. കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.സംഭവത്തിൽ അയൽവാസിയായ പ്രതി മഹേഷ് പൊലീസ് പിടിയിൽ.പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി എന്ന് നാട്ടുകാർ പറഞ്ഞു. […]

Read More
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

എ.ഐ കാമറ; 66993 നിയമലംഘനങ്ങള്‍, 9165 പേര്‍ പിഴയടച്ച്‌ കേസ് ഒഴിവാക്കി

പാലക്കാട്‌ : ജില്ലയില്‍ എ.ഐ കാമറകള്‍ കണ്ടെത്തിയത് 66,993 ഗതാഗത നിയമലംഘനങ്ങള്‍. ജൂണ്‍ 5 മുതല്‍ ഈ മാസം 18 വരെയുള്ള കണക്കാണിത്.ആകെ കേസുകളില്‍ നിന്നായി മോട്ടോര്‍വാഹന വകുപ്പ് 2.68 കോടി രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇതില്‍ 9,165 പേര്‍ പിഴ അടച്ചു കേസ് ഒഴിവാക്കി. 57,828 പേരില്‍ നിന്നായി ഇനി 2.20 കോടി രൂപ ലഭിക്കാനുണ്ട്. 48 കാമറകളാണു ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ളത്.  പിഴയടച്ചില്ലെങ്കില്‍ സേവനം ലഭിക്കില്ല ആഗസ്റ്റില്‍ പിഴ ലഭിച്ചവരില്‍ പലരും അടച്ചുതീര്‍ത്തിട്ടുണ്ട്. ജൂണ്‍, ജൂലായ് […]

Read More
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

വാക്കുതർക്കം…അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു….

എറണാകുളം: കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. പിറവം തിരുമാറാടിയിൽ കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയൽവാസിയായ മഹേഷിനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് പണി കഴി‍ഞ്ഞ് എത്തിയ സോണിയെ വീട്ടിൽ നിന്നും ഇറക്കി ആക്രമിക്കുകയായിരുന്നു. തലക്കും നെഞ്ചിനും കുത്തേറ്റ് വീണ സോണിയെ അയൽക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹേഷിനെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. രാവിലെ സോണിയും മഹേഷും തമ്മിൽ തർക്കം നടന്നതായി നാട്ടുകാർ പറഞ്ഞു

Read More
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം; മനുഷ്യാവകാശ കമ്മീഷന്‍*

സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനര്‍മാര്‍ക്ക് നെയിംപ്ലേറ്റും യൂണിഫോമും നിര്‍ബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്. നടപടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2022 ജൂണ്‍ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് ക്യാരേജുകളിലെ ക്ലീനര്‍മാര്‍ക്ക് യൂണിഫോമും നെയിംപ്ലേറ്റും […]

Read More
By ബെന്നി വർഗീസ്September 26, 2023September 26, 2023
കേരളം

വാർത്താ പ്രഭാതം

 26.09.2023 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്?️സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായി 12 ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചാവക്കാട് പിഎഫ്ഐ മുൻ സംസ്ഥാന നേതാവ് അബ്ദുൾ ലത്തീഫിന്‍റെ വീട്ടിൽ അടക്കം റെയ്ഡ് നടത്തുന്നത്.പോപ്പുലർ ഫ്രണ്ടിന് വിദേശ ഇടപാടിലൂടെ കള്ളപ്പണം ലഭിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച?️മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ […]

Read More
By ബെന്നി വർഗീസ്September 25, 2023September 25, 2023
കേരളം

സൈനികനെ മർദിച്ച് അവശനാക്കിയശേഷം മുതുകിൽ പി എഫ് ഐ എന്നെഴുതി… സംഭവം കൊല്ലം കടയ്ക്കലിൽ… അന്വേഷണം ഊർജിതമാക്കി

കടയ്ക്കലില്‍ സൈനികനെ ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം ശരീരത്തിന് പിന്‍വശത്ത് പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രാജസ്ഥാനില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ ഷൈന്‍ എന്നയാളാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദനത്തിനുശേഷം ശരീരത്തിന് പിന്‍വശത്ത് പിഎഫ്‌ഐ എന്നെഴുതിയതായും ഷൈന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.കഴിഞ്ഞ ദിവസം നാട്ടില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കു ശേഷമാണ് സംഭവമെന്ന് ഷൈന്‍ പറയുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് രാത്രിയില്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. അതിനിടെ വിജനമായ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous