മണിപ്പുർ സംഘർഷത്തിനു പിന്നിൽ വിദേശ ഭീകരർ: എൻഐഎ?️മണിപ്പുരിലെ സംഘർഷം അണയാത്തതിനു പിന്നിൽ മ്യാൻമറും ബംഗ്ലാദേശും കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി. മണിപ്പുരിലെ ഗോത്രകലാപം ആളിക്കത്തിക്കാൻ ഇവർ ആയുധങ്ങളും സ്ഫോടകവസ്തുക്കളും നൽകുന്നുണ്ടെന്നും എൻഐഎ. വിദേശ ഭീകരരുമായി ബന്ധമുള്ള ഒരാളെക്കൂടി കഴിഞ്ഞ ദിവസം ചുരാചന്ദ്പുരിൽ നിന്ന് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. ഗോത്ര വിഭാഗങ്ങളുമായി ചേർന്ന് ഈ ഭീകരസംഘടനകൾ രാജ്യത്തിനെതിരായ യുദ്ധമാണു നടത്തുന്നത്. പ്രാദേശിക നക്സൽ, വിഘടനവാദി ഗ്രൂപ്പുകളും ഈ വിദേശ ഭീകരസംഘടനകളെ […]
Read More22 ലിറ്റർ മദ്യവുമായി കിഴക്കഞ്ചേരി സ്വദേശി ആലത്തൂർ എക്സൈസിന്റെ പിടിയിലായി
അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 22 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കിഴക്കഞ്ചേരി എരുക്കിൻ ചിറ സാബു മകൻ പ്രസാദ് എന്നയാൾ ആലത്തൂർ എക്സൈസിന്റെ പിടിയിലായി.വ്യത്യസ്ത ബ്രാന്റ് മദ്യം ആവശ്യാനുസരണം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്താണ് ഇയാൾ മദ്യവിൽപ്പന നടത്തിവന്നിരുന്നത്.ബൈക്കിൽ മദ്യം കയറ്റി വിൽപ്പനയ്ക്കായി പുറപ്പെടുമ്പോഴാണ് പ്രതി ആലത്തൂർ എക്സൈസ് റെയ്ഞ്ച് അധികൃതരുടെ പിടിയിലായത്. പ്രതിയെ ആലത്തൂർ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.AEI (G) P സന്തോഷ്കുമാർ , പ്രിവന്റീവ് ഓഫീസർ P.ഷാജി, CEOമാരായ പ്രസാദ് എം, കെ.അശോക്, […]
Read Moreപൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചു കയറി; എ എസ് ഐ മരിച്ചു; 2 പേര്‍ക്ക് പരുക്ക്.
തിരുവനന്തപുരം പാളയത്ത് പൊലീസ് കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി ഗ്രേഡ് എ എസ് ഐ മരിച്ചു. സിറ്റി കണ്‍ട്രോള്‍ റൂമിലെ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. രാവിലെ അഞ്ചുമണിയോടെ എ കെ ജി സെന്‍ററിന് സമീപത്തായിരുന്നു അപകടമുണ്ടായത്. പേട്ട ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കും പോസ്റ്റിലേക്കും ഇടിച്ചു കയറുകയായിരുന്നു.
Read Moreസ്റ്റോപ്പ് മെമ്മോ അവഗണിച്ച് കുളം കൃഷിസ്ഥലമാക്കുന്നതായി പരാതി.
നെന്മാറ : സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കുളത്തിൽ കൃഷി ചെയ്ത സ്ഥലം വില്ലേജ് അധികൃതർ പരിശോധിച്ചു. റവന്യൂ അധികൃതരുടെ നിർദ്ദേശം അവഗണിച്ച് കഴിഞ്ഞ രണ്ടു വർഷമായി അയിലൂർ കാരക്കാട് പറമ്പിൽ വാഴയും തെങ്ങും കൃഷി തുടങ്ങിയിരുന്നു. അയിലൂർ കാരക്കാട്ട് പറമ്പ് – പതിയപ്പടി നെല്ലുൽപാദക സമിതിയുടെ പരാതി പ്രകാരമാണ് അയിലൂർ വില്ലേജ് ഓഫീസർ സുരേഷ് കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എം. വി, കൃഷി ഉദ്യോഗസ്ഥൻ സി സന്തോഷ്, പഞ്ചായത്ത് അംഗം കെ പുഷ്പാകരൻ, പാടശേഖരസമിതി […]
Read Moreമുഞ്ഞബാധിത പ്രദേശങ്ങൾ കാർഷിക സർവകലാശാല വിദഗ്ധർ സന്ദർശിച്ചു.
നെന്മാറ : നെന്മാറ അയിലൂർ മേഖലകളിലെ നെൽകൃഷിയിലെ മുഞ്ഞബാധിത പ്രദേശങ്ങൾ കാർഷിക സർവകലാശാല വിദഗ്ധർ പരിശോധിച്ചു. പട്ടാമ്പി മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. കാർത്തികേയൻ, എന്റമോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. മാലിനി നിലാമുദ്ദീൻ, ബ്ലോക്ക് ടെക്നോളജി മാനേജർ അസ്‌ലം, അയിലൂർ കൃഷിഭവൻ ഉദ്യോഗസ്ഥൻ സി. സന്തോഷ്, കർഷകനായ അനിൽകുമാർ, രാമചന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് കൃഷിസ്ഥലങ്ങൾ സന്ദർശിച്ചത്. മണ്ണാങ്കുളമ്പ്, പുതുച്ചി മല്ലം കുളമ്പ് എന്നീ നെല്ലുൽപാദക സമിതികളുടെ കീഴിലുള്ള മുഞ്ഞ ബാധിത കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു. […]
Read Moreഎറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി*
കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. രാത്രി 12-ഓടെ ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് കാറിലുണ്ടായിരുന്നത്. ഗൂഗുള്‍ മാപ്പ് ഇട്ടാണ് ഇവര്‍ വാഹനം ഓടിച്ചത് എന്നാണ് പുറത്തുവരുന്ന വിവരംനാട്ടുകാരാണ് മൂന്നുപേരെ രക്ഷപ്പെടുന്നതിയത്. ഈ സമയത്ത് ശക്തമായ മഴ പെയ്തിരുന്നു. പുഴയില്‍ നല്ല ഒഴുക്കായിരുന്നതിനാല്‍ […]
Read Moreവാർത്താകേരളം
ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിൽ കനത്ത നാശ നഷ്ടം?️മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടം. കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ നെൽകൃഷി കർഷകർ പ്രതിസന്ധിയിലായി, കൂടാതെ വിവിധ ജില്ലകളിൽ മരം വീണ് വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം മുളവുകാട് വീടിനു മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മുഴുവനൂരിൽ റോഡിന് നടുവിലേക്ക് വീണ മരം ഫയർഫോഴ്‌സ് എത്തിയാണ് മുറിച്ച് നീക്കിയത്. ബണ്ട് കരകവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് […]
Read Moreതമിഴ്‌നാട്ടില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് മരണം; 35 പേര്‍ക്ക് പരുക്ക്.
തമിഴ്‌നാട് ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവിക, നിത്യ, മുരുകേശ്, ജയ, തങ്കം, മുപ്പിടാത്തി, കൗസല്യ, ഇളങ്കോ എന്നിവരാണ് മരണപ്പെട്ടത്.59 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ഊട്ടിയില്‍ നിന്ന് തെങ്കാശിക്ക് തിരികെയുള്ള യാത്രയില്‍ നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ തലയ്ക്ക് പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ […]
Read Moreതമിഴ്‌നാട്ടില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് മരണം; 35 പേര്‍ക്ക് പരുക്ക്.
PRIME News Palakkad 30.09.23 തമിഴ്‌നാട് ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവിക, നിത്യ, മുരുകേശ്, ജയ, തങ്കം, മുപ്പിടാത്തി, കൗസല്യ, ഇളങ്കോ എന്നിവരാണ് മരണപ്പെട്ടത്.59 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ഊട്ടിയില്‍ നിന്ന് തെങ്കാശിക്ക് തിരികെയുള്ള യാത്രയില്‍ നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ തലയ്ക്ക് പരുക്കേറ്റ നാല് […]
Read Moreഗര്‍ഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗര്‍ഭിണിക്ക് രക്തം നല്‍കിയത്.*
മലപ്പുറം പൊന്നാനിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ പൊന്നാനി സർക്കാർ മാതൃ ശിശു ആശുപത്രിയിലെ ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗര്‍ഭിണിക്ക് രക്തം നല്‍കിയത്. ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്സിനും ജാഗ്രതക്കുറവുണ്ടായി. ഡോക്ടർക്കും നഴ്സുമാർക്കുമെതിരെ നടപടി ഉണ്ടായെക്കുമെന്നാണ് വിവരം.പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് മാതൃശിശു ആശുപത്രിയിൽ രക്തക്കുറവ് കാരണം ചികിത്സ തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. പിന്നാലെ ഇന്നലെ […]
Read More