ബിഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണം പാളത്തിലെ തകരാറെന്ന് പ്രാഥമിക റിപ്പോർട്ട്. 70 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12 ഓളം കോച്ചുകൾ പാളം തെറ്റിയതോടെയാണ് അപകടമുണ്ടായത്. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. രാത്രി 11.35 ഓടെയാണ് അപകടമുണ്ടായത്. ബിഹാറിൽ നിന്ന് അസ്സമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.അപകടത്തിൽ വൈദ്യുത തൂണുകളും സിഗ്നൽ പോസ്റ്റുകളും രണ്ട് ട്രാക്കുകളും തകർന്നു. പട്‌ന, ഝജ്ജ, കിയൂൾ, […]
Read Moreപ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു.
Read Moreകോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരൻ (80) അന്തരിച്ചു
. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവൻ സമയ ഡരക്ടറായിരുന്നു. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു.മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് നേതൃത്വം നൽകി. കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവിൽ എ.ഐ.സി.സി അംഗമാണ്. കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് […]
Read Moreകോളേജിന് സമീപം ബർഗർ കടയുടെ മറവിൽ വിൽക്കുന്നത് മെത്താഫിറ്റാമിനും കഞ്ചാവും: 29കാരൻ പിടിയിൽ
പാലക്കാട് : ബർഗർ കടയുടെ മറവിൽ 29കാരന്റെ ലഹരി വിൽപ്പന. പാലക്കാട് സ്വദേശി മുഹമ്മദ് റസൂലാണ് പിടിയിലായത്. വിക്റ്റോറിയ കോളേജിന് സമീപമുള്ള ഹെവൻലി ബ്രാൻഡ്‌സ് എന്ന ബർഗർ കടയുടെ മറവിലാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത് 110 ഗ്രാം മേത്തഫിറ്റമിനും അഞ്ചരക്കിലോ കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു. കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന കണ്ണിയാണ് ഇയാൾ.പ്രതി ലഹരിവസ്തുക്കൾ എത്തിച്ചുരുന്നത് ബാംഗ്ലൂരിൽ നിന്നെന്നാണ് സൂചന
Read Moreവാർത്താ പ്രഭാതം
ഇസ്രായേൽ ആക്രമണം തടയാൻ അടിയന്തര നടപടി വേണമെന്ന് അറബ് ലീഗ്?️ഗാസ മുനമ്പിലെ അപകടകരമായ ഇസ്രായേൽ ആക്രമണം തടയാനും പലസ്‌തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തര രാഷ്ട്രീയ നടപടി വേണമെന്ന് കെയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്തുചേർന്ന അറബ് വിദേശ മന്ത്രിമാരുടെ അസാധാരണ യോഗം ആവശ്യപ്പെട്ടു. ഗാസക്കെതിരായ ഇസ്രയേൽ ഉപരോധത്തെ ശക്തമായി അപലപിച്ച യോഗം ഉപരോധം ഉടൻ പിൻവലിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘർഷം വ്യാപിപ്പിക്കുന്ന പക്ഷം അതിന് എല്ലാവരും വില നൽകേണ്ടിവരുമെന്ന് സംയുക്ത പ്രസ്‌താവന മുന്നറിയിപ്പ് നൽകി. സിറിയയിലെ […]
Read Moreവിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതി.
നെല്ലിയാബതി: നെല്ലിയാമ്പതിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നു. ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്താൻ തീരുമാനമായി. ഗതാഗത മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായി നെന്മാറ എംഎല്‍എ കെ ബാബു പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്കൂള്‍ ബസ് വാങ്ങി കൊടുക്കുമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസിൻ്റെ സര്‍വീസ് അനുസരിച്ച് ക്ലാസ് സമയം വെട്ടിച്ചുരുക്കേണ്ട ഗതികേടിലായ, പാലക്കാട് നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കുറിച്ച് കഴിഞ്ഞ […]

Read Moreഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ്; ടെൽ അവീവിൽനിന്ന് ആദ്യ വിമാനം ഇന്നു രാത്രി പുറപ്പെടും*
ഇസ്രയേലിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂർണതോതിലുള്ള ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഇന്ത്യൻ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷൻ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചത്.ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിർത്തും. വിദ്യാർഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്. വ്യാഴാഴ്ച ആദ്യ വിമാനം […]
Read Moreഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ്; ടെൽ അവീവിൽനിന്ന് ആദ്യ വിമാനം ഇന്നു രാത്രി പുറപ്പെടും
ഇസ്രയേലിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂർണതോതിലുള്ള ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഇന്ത്യൻ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷൻ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചത്.ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിർത്തും. വിദ്യാർഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്. വ്യാഴാഴ്ച ആദ്യ വിമാനം […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
◾ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍ സഹറിന്റെ വീരവാദം. ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ സഹര്‍ വ്യക്തമാക്കി. അതേസമയം കര ആക്രമണത്തിലൂടെ ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് ഐഎസിനേക്കാള്‍ മോശമാണെന്നും നെതന്യാഹു ആരോപിച്ചു. ◾ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഗാസയിലെ അവസാന പവര്‍ സ്റ്റേഷനും […]
Read More