Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്November 5, 2023November 5, 2023
കേരളം

വെടിക്കെട്ട് ; വ്യക്തത തേടി ഹൈക്കോടതിയിലേക്ക്

പുതിയ ഹൈക്കോടതി വിധിയിലാണ് ക്ഷേത്ര പരിസരത്ത് ഏതുതരം പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുള്ളത്. സ്വാഭാവികമായും നെന്മാറ വേല, തൃശ്ശൂർ പൂരം എന്നീ ഉത്സവങ്ങളെ കാര്യമായി ബാധിച്ചേക്കാം. നെന്മാറ വേലയ്ക്ക് വെടിക്കെട്ടു നടത്താനുള്ള അനുമതിക്കായി ഏത് അറ്റം വരെയും പോകുമെന്ന് നെന്മാറ വേല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വെടിക്കെട്ട് ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും രാത്രിയിലല്ലാതെ പകൽ വെടിക്കെട്ട് നടത്താൻ കഴിയില്ലെന്നും വെടിക്കെട്ട് നിരോധനനത്തിൽ കെ.മുരളീധരൻ പറഞ്ഞു.

Read More
By ബെന്നി വർഗീസ്November 5, 2023November 5, 2023
കേരളം

വാർത്താകേരളം

 [05.11.2023]            കൊച്ചിയില്‍ നാവികസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു?️കൊച്ചിയിൽ പരിശീലന പറക്കലിനിടെ ഹെലിക്കോപ്റ്റർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാവിക സേന ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിൽ നിന്നും ഉയർന്ന് പൊങ്ങുന്നതിനിടെയാണ് അപകടം.അപകട സമയത്ത് ഹെലികോപ്റ്ററിൽ 2 പേർ ഉണ്ടായിരുന്നതായാണ് വിവരം. നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററുകളിലിലൊന്നാണ് ചേതക്ക്. ഇതിന്‍റെ പഴക്കമാണോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമല്ല. 7 പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു?️തലശ്ശേരി കോടതിയിൽ […]

Read More
By ബെന്നി വർഗീസ്November 4, 2023November 4, 2023
കേരളം

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം ഒരാൾ മരണപ്പെട്ടു

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം ഒരാൾ മരണപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് നാവികസേന

Read More
By ബെന്നി വർഗീസ്November 4, 2023November 4, 2023
കേരളം

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ നോട്ടീസ്

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ നോട്ടീസ്. നോട്ടിസിലെ ചിത്രത്തില്‍ വാഹനത്തിൽ ഇരിക്കാത്ത സ്ത്രീയുടെ മൂന്നാമതൊരു ചിത്രം തെളിഞ്ഞത് അങ്കലാപ്പായി.പയ്യന്നൂര്‍ മേല്‍പ്പാലത്തിന് സമീപം മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവറുടെ പിന്നില്‍ മറ്റൊരു സ്ത്രീരൂപം കൂടി പതിഞ്ഞത് അങ്കലാപായത്. എന്നാൽ പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെ ഫോട്ടോയില്‍ കാണാനുമില്ല.സംഭവിച്ചതെങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണ് നോട്ടീസ് ലഭിച്ച ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയും മോട്ടോര്‍വാഹനവകുപ്പും. വാഹനത്തില്‍ സഞ്ചരിച്ച കുടുംബം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ.ഐ […]

Read More
By ബെന്നി വർഗീസ്November 4, 2023November 4, 2023
കേരളം

കെട്ടിക്കിടക്കുന്ന അരവണപ്പായസം നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി

വിൽപന തടഞ്ഞ ഹൈക്കോടതിക്ക് രൂക്ഷവിമർശനം ഹൈക്കോടതി വിൽപ്പന തടഞ്ഞതിനെ തുടർന്ന് ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടത്. അരവണ വിൽപ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. അരവണ എങ്ങനെ എവിടെവച്ച് നശിപ്പിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും തീരുമാനിക്കാം. ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെതയതിനെത്തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് […]

Read More
By ബെന്നി വർഗീസ്November 4, 2023November 4, 2023
കേരളം

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം

ആ പ്രതി അസ്ഫാഖ് ആലത്തെ കോടതിയിൽ ഹാജരാക്കി. അസ്ഫാഖിന്റെ16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി നവംബർ 9ന് വ്യാഴാഴ്ച. ഇന്ന് എൻ്റെ കുഞ്ഞിനെ കൊന്നവനെ വെറുതെ വിട്ടാൽ നാളെ മറ്റൊരു കുഞ്ഞിനും ഇത് സംഭവിക്കാമെന്നും അതിനാൽ തൂക്കുകയറിൽ കുറഞ്ഞ ശിക്ഷ അവനെ കൊടുക്കരുതെന്നും അഞ്ചു വയസ്സുകാരിയുടെ പിതാവ് പറഞ്ഞു.

Read More
By ബെന്നി വർഗീസ്November 4, 2023November 4, 2023
കേരളം

വാർത്താ ചുരക്കത്തിൽ

????? തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ വെട്ടി ഇഡി?️ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നിൽക്കേയാണ് ഇഡിയുടെ പൂട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്‍റെ ഉടമകൾക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണ്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇഡിക്ക് വിവരം […]

Read More
By ബെന്നി വർഗീസ്November 3, 2023November 3, 2023
കേരളം

പതിനായിരം ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പ മിൽമ

ക്ഷീര കർഷകർക്ക് ഫാമുകൾ ആരംഭിക്കുന്നതിനും പുതിയ ഉരുക്കളെ വാങ്ങുന്നതിനുമായുള്ള വായ്പാ പദ്ധതിയ്ക്ക് പിന്തുണയുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ, തിരുവനന്തപുരത്ത് നടന്ന 37-ാം വാർഷിക പൊതുയോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗനാണ് വായ്പാ പദ്ധതിയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ക്ഷീരകർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2853 കോടി രൂപയുടെ ബജറ്റും പൊതുയോഗം അംഗീകരിച്ചു. പതിനായിരത്തോളം ക്ഷീര കർഷകർക്ക് വിവിധ ബാങ്കുകൾ വഴി ലഭ്യമാക്കുന്ന വായ്പയുടെ മുഴുവൻ പലിശയും തിരുവനന്തപുരം […]

Read More
By ബെന്നി വർഗീസ്November 3, 2023November 3, 2023
കേരളം

പതിനായിരം ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പ

Read More
By ബെന്നി വർഗീസ്November 3, 2023November 3, 2023
കേരളം

ഫാം റോഡുകളുടെ അഭാവം ഒന്നാം വിള കൊയ്തെടുക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു

പാടശേഖരത്തിന്റെ ഉൾപ്രദേശങ്ങളിൽ വിള കൊയ്യാൻ പാകമായി ആഴ്ചകൾ കഴിഞ്ഞിട്ടും പാതയോരങ്ങളിലെ നെൽപ്പാടങ്ങൾ കൊയ്ത് ഒഴിയാത്തത് തടസ്സം സൃഷ്ടിക്കുന്നു. ഇതുമൂലം ഉൾപ്രദേശങ്ങളിലെ കൊയ്ത്തിനു യന്ത്രങ്ങൾ ഇറങ്ങാൻ വഴിയില്ലാതായി. നെന്മാറ, അകമ്പാടം, അയിലൂർ, ആലമ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് കൊയ്ത്തു വൈകിയത് മൂലം ബുദ്ധിമുട്ടുന്നത്. വലിപ്പം കൂടിയ പാശേഖരങ്ങളിൽ ട്രാക്ടറും കൊയ്ത്തു യന്ത്രങ്ങളും ഇറങ്ങുന്നതിന് ഒരു വഴി മാത്രം ഉള്ളതിനാലാണ് ബുദ്ധിമുട്ട് ഏറെ ഉണ്ടാകുന്നത്. ഇതിന് പരിഹാരമായി വലിയ പാടശേഖരങ്ങൾക്ക് ഉൾവശത്തേക്ക് ഫാം റോഡുകൾ നിർമ്മിക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous