Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്January 12, 2024January 12, 2024
കേരളം

മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് 15ന് പാലക്കാട് ഉൾപ്പെടെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് 15ന്  ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിനു ചേർന്നുള്ള ജില്ലകൾക്കാണ് അവധി.

Read More
By ജോജി തോമസ്January 12, 2024January 12, 2024
കേരളം

മലപ്പുറത്ത് ഫുട്ബോൾ കളി കാണാൻ ടിക്കറ്റ് കിട്ടിയില്ല; സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർത്ത് കാണികൾ

സെവൻസിന് ടിക്കറ്റ് കിട്ടിയില്ല; മലപ്പുറത്ത് ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഗേറ്റ് തകർത്ത് കാണികൾ.

Read More
By ജോജി തോമസ്January 11, 2024January 11, 2024
കേരളം

കുട്ടികൾക്കുള്ള മിഠായി നിർമിക്കാൻ ഉപയോഗിക്കുന്നത് കൊടും വിഷം; ഒരു ലക്ഷം രൂപ പിഴയിട്ട് ഭക്ഷ്യ സുരക്ഷാവകുപ്പ്  

  തുണിക്ക് നിറം കൊടുക്കുന്ന റോഡമിൻ ബി ഉപയോഗിച്ച് ഉണ്ടാക്കിയ ചോക്ക് മിഠായി മലപ്പുറം തിരൂരിൽ പിടികൂടി.  റോഡമിൻ ബി ആരോഗ്യത്തിന് ഹാനികരമാണ്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമാണ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി. മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. മിഠായിയുടെ സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ […]

Read More
By ജോജി തോമസ്January 11, 2024January 11, 2024
കേരളം

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ; യുവതിയിൽ നിന്നും രേഖകളില്ലാതെ 37.7 ലക്ഷം രൂപ കണ്ടെടുത്തു

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും ടീം ചേർന്ന് ഇന്ന് രാവിലെ പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ നിന്നും പാലക്കാടിലെക് വന്ന കെഎസ്ആർടിസി ബസിൽ നിന്നും സബിത ബാലകൃഷ്ണൻ എന്നാൽ യുവതിയുടെ പക്കൽ നിന്നും രേഖയില്ലാതെ കടത്തികൊണ്ടുവന്ന 37.7 ലക്ഷം രൂപ കണ്ടെടുത്തു. തുടർന്ന് യുവതിയെയും രേഖകളും, തൊണ്ടി മുതലും വാളയാർ പോലീസിനു കൈമാറി. പ്രിവേന്റീവ് ഓഫീസർമാരായ പി. എൻ. രാജേഷ് കുമാർ, ഷൈബു. ബി, […]

Read More
By ജോജി തോമസ്January 11, 2024January 11, 2024
കേരളം

സൗരോർജ്ജ വൈദ്യുത പദ്ധതി; പണി പുനരാരംഭിച്ചു

ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വർഷമായ സൗരോർജ്ജ വൈദ്യുത പദ്ധതിയുടെ നിർമ്മാണം പുനരാരംഭിച്ചു. പല കാരണങ്ങളാൽ 7 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിയിൽ ഇരുമ്പ് ഫ്രെയിമുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. 2017 ജനുവരിയിൽ അന്നത്തെ വൈദ്യുത മന്ത്രി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്‌ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനമാണ് പുനരാരംഭിച്ചത്. സൗരോർജ്ജ വൈദ്യുതി നിർമാണ പദ്ധതി ഒട്ടേറെ വിവാദങ്ങൾക്കു ശേഷമാണ് ഇപ്പോൾ പുനരാരംഭിത്. നെന്മാറ അയിനം പാടത്തുള്ള കെ.എസ്. ഇ.ബി.യുടെ പഴയ സെക്‌ഷൻ ഓഫിസ് വളപ്പിൽ 9.69 കോടി […]

Read More
By ജോജി തോമസ്January 10, 2024January 10, 2024
കേരളം

അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനു ശേഷം പിടിയില്‍

തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.  സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്.  ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ ഏജന്‍സികള്‍ […]

Read More
By ജോജി തോമസ്January 10, 2024January 10, 2024
കേരളം

നാടിന് അഭിമാനമായി കൃഷ്ണ

സംസ്ഥാന സ്കൂൾ കലോത്സവത്തിലും ജില്ലാ സ്കൂൾ കലോത്സവത്തിലും ഭരതനാട്യത്തിൽ ഏ ഗ്രേഡ് നേടി സ്കൂളിനും ജില്ലയ്ക്കും നാടിനും അഭിമാനമായി കൃഷ്ണ. പോത്തുണ്ടി സ്വദേശിയായ കൃഷ്ണ എം.ഇ.എസ്. ട്രസ്റ്റ് പബ്ലിക് സ്കൂൾ കരിമ്പാറയിൽ പത്താം ക്ലാസിൽ വിദ്യാർത്ഥിനിയാണ്.മൂന്നാം വയസ്സിൽ നൃത്ത പഠനം തുടങ്ങി. അഞ്ചാം വയസ്സിൽ നൃത്തഅരങ്ങേറ്റം കുറിച്ച് കൃഷ്ണ. ഇപ്പോഴും പഠനം തുടരുന്നു. 13 വർഷത്തോളമായി നൃത്തം പഠിക്കുന്നു. തന്റെ പഠനത്തോടൊപ്പം വീട്ടിൽ 28 ഓളം കുട്ടികൾക്ക് നൃത്ത ക്ലാസുകൾ എടുക്കുന്നുമുണ്ട്. മൂന്നു വയസ്സുള്ള കൊച്ചു കുട്ടികൾ […]

Read More
By ജോജി തോമസ്January 9, 2024January 9, 2024
കേരളം

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലാണ് അറസ്റ്റ്. പത്തനംതിട്ടയിലെ വീട്ടിൽ നിന്നും കൺന്‍റോൺമെന്‍റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

Read More
By ജോജി തോമസ്January 8, 2024January 8, 2024
കേരളം

ഫ്രണ്ട്സ് കൂട്ടായ്മ ചികിത്സാ ധനസഹായം കൈമാറി

അയിലൂർ കയറാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കൂട്ടായ്മ ചികിത്സ ധനസഹായം നൽകി. നിരവധി സാമൂഹിക സേവനങ്ങളും ചികിത്സാസഹായങ്ങളും ധനസഹായവും നൽകാറുള്ള ഫ്രണ്ട്സ് കൂട്ടായ്മ എന്ന സംഘടനയാണ് ചികിത്സാസഹായ തുകയായി 1,41,970 രൂപയും കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് 20,000 രൂപയുമാണ് സ്വരൂപിച്ച് വിതരണം ചെയ്തത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന രാമദാസ്, അശ്വതി ദമ്പതികളുടെ മകൻ അശ്വിൻ രാമദാസിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഫ്രണ്ട്സ് കൂട്ടായ്മ ധനസമാഹരണം നടത്തിയത്. സമാഹരിച്ച തുക നെന്മാറ പോലീസ് എസ്. ഐ. വിവേക് […]

Read More
By ബെന്നി വർഗീസ്January 7, 2024January 7, 2024
കേരളം

വാർത്താകേരളം

                      07.01.2024 സ്കൂൾ കലോത്സവം: കണ്ണൂർ കുതിപ്പു തുടരുന്നു?️ജനകീയ മത്സരങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് നിലയില്‍ തുടർച്ചയായ രണ്ടാം ദിനവും കണ്ണൂർ കുതിപ്പ് തുടരുന്നു. ഇന്നലെ വൈകിട്ടുവരെയുള്ള മത്സരഫലം കണക്കിലെടുക്കുമ്പോൾ 640 പോയിന്‍റുകളാണു കണ്ണൂരിന്. 625 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 623 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലുമുണ്ട്. തൃശൂർ 608 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തിയപ്പോൾ ഇന്നലെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആതിഥേയരായ കൊല്ലം അഞ്ചാം സ്ഥാനത്തായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നു തവണ പ്രധാനമന്ത്രി […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous