Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്January 23, 2024January 23, 2024
കേരളം

പോത്തുണ്ടി അണക്കെട്ട് രണ്ടാംഘട്ട ജലസേചനത്തിനായി ഇടതു കര നാളെയും വലതു കര വ്യാഴാഴ്ചയും തുറക്കും.

രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് ഇടതു കര 24 നും വലതു കര 25 നും തുറക്കും. രണ്ടാംഘട്ട ജലസേചനത്തിനായാണ് ഇടതു – വലതുകര കനാലുകൾ തുറക്കുന്നത്. തുടർച്ചയായി ഇരുകനാലുകളിലും എട്ടു ദിവസം ജലസേചനം നടത്തും. 14.37 അടി വെള്ളമാണ് ഡാമിൽ ശേഷിക്കുന്നത്

Read More
By ബെന്നി വർഗീസ്January 23, 2024January 23, 2024
കേരളം

ദുബായിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു; രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ ‘

ദുബായ്: എമിറേറ്റിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിൽ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികളെ ദുബായിൽ അറസ്റ്റ് ചെയ്തു. അനിൽ കുമാറിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ‘ടി സിങ് ട്രേഡിങ്’ എന്ന സ്ഥാപനത്തിലെ പിആർഒ ആയിരുന്ന അനിൽകുമാറിനെ ഈ മാസം രണ്ട് മുതൽ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അനിൽ കുമാറിനെ […]

Read More
By ബെന്നി വർഗീസ്January 23, 2024January 23, 2024
കേരളം

വാർത്താകേരളം

 23.01.2024 അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി?️അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. അഞ്ച് വയസുള്ള രാമനെ സങ്കൽപ്പിച്ച് രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് ചടങ്ങുകൾ പൂർണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകളുടെ ‘മുഖ്യ യജമാനൻ’ ആയത്. കാശിയിൽനിന്നുള്ള വേദ പണ്ഡിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യ കാർമികനുമായി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും ശ്രീകോവിലിനുള്ളിൽ […]

Read More
By ജോജി തോമസ്January 22, 2024January 22, 2024
കേരളം

അയോധ്യയിൽ പ്രാണ പ്രതിഷ്ഠ; രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു

അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ മോദി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം ഗവർണറും യോഗിയും ആർഎസ്എസ് മേധാവിയും ചടങ്ങിൽ പങ്കെടുത്തു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 നാണ് പ്രാണ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. വി വി ഐ പി കളായ ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയതിനാൽ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ […]

Read More
By ബെന്നി വർഗീസ്January 22, 2024January 22, 2024
കേരളം

പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ തന്നെ പ്രസവിക്കണം, ഡോക്ടര്‍മാര്‍ക്ക് പെടാപ്പാട്

ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയത്ത് തന്നെ കുഞ്ഞ് ജനിക്കണമെന്ന ആഗ്രഹവുമായി നിരവധി ദമ്പതികള്‍. നിരവധി ആശുപത്രികളില്‍ ഇന്നേദിവസം സിസേറിയന്‍ ചെയ്യാന്‍ പല ദമ്പതികളും നിര്‍ബന്ധിച്ചതായി മുംബൈ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. നിരണ്‍ജനുവരി ചവാന്‍ പറയുന്നു.രണ്ടും മൂന്നും ആഴ്ചകള്‍ക്ക് ശേഷം പ്രസവം പ്രതീക്ഷിച്ചിരുന്ന പല കേസുകളും ഇന്നത്തേക്ക് സിസേറിയന്‍ ചെയ്യേണ്ട സാഹചര്യത്തിലെത്തി ആശുപത്രികള്‍. കാണ്‍പൂരില്‍ നിന്നുള്ള അനൂപ് മിശ്ര-ഭാരതി ദമ്പതികള്‍ ഇങ്ങനെ തീയതി അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 7നായിരുന്നു ഭാരതിയുടെ […]

Read More
By ജോജി തോമസ്January 22, 2024January 22, 2024
കേരളം

നെന്മാറ പഴയഗ്രാമത്തിൽ രഥപ്രയാണം ഇന്ന് സമാപനം

നെന്മാറ പഴയഗ്രാമം നവനീതകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തേരിൻ്റെ രഥം ഇന്ന് തിരികെ ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കുന്നതോടെ രഥോത്സവം സമാപിക്കും.

Read More
By ബെന്നി വർഗീസ്January 22, 2024January 22, 2024
കേരളം

വാർത്താകേരളം

                    പ്രാണപ്രതിഷ്ഠക്ക് അയോദ്ധ്യ ഒരുങ്ങി?️രാ​മ​ജ​ന്മ​ഭൂ​മി​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ്രാ​ണ​പ്ര​തി​ഷ്ഠ​യ്ക്ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഉ​ച്ച​യ്ക്ക് 12.20നും ​ഉ​ച്ച​യ്ക്ക് 2.20നും ​ഇ​ട​യി​ലാ​ണു പ്രാ​ണ​പ്ര​തി​ഷ്ഠ. ച​ട​ങ്ങു​ക​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​യോ​ധ്യ​യി​ലെ​ത്തി​. കാ​ശി​യി​ലെ വേ​ദ​പ​ണ്ഡി​ത​ൻ ല​ക്ഷ്മി​കാ​ന്ത് മ​ഥു​ര​നാ​ഥ് ദീ​ക്ഷി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 121 ആ​ചാ​ര്യ​ന്മാ​രാ​ണ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത്. വേ​ദ​പ​ണ്ഡി​ത​ൻ ഗ​ണേ​ശ്വ​ർ ശാ​സ്ത്രി ദ്രാ​വി​ഡാ​ണ് ച​ട​ങ്ങു​ക​ളു​ടെ ഏ​കോ​പ​നം. കനത്ത സുരക്ഷയിൽ അയോധ്യ?️പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കാനിരിക്കെ അയോധ്യയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ. കേന്ദ്ര സേനയിൽ നിന്നുൾപ്പെടെ 13000 രക്ഷാസേനാംഗങ്ങളെയാണു നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. […]

Read More
By ബെന്നി വർഗീസ്January 22, 2024January 22, 2024
കേരളം

പ്രഭാത വാർത്തകൾ

?രാമജന്മ ഭൂമിയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ഇന്ന്. ഉച്ചയ്ക്കു 12.20 നു പ്രതിഷ്ഠാകര്‍മങ്ങള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങുകളിലെ മുഖ്യയജമാനന്‍. അയോധ്യയില്‍ ജയ്ശ്രീരാം വിളികളുമായി രാമഭക്തര്‍ നിറഞ്ഞൊഴുകി. കനത്ത സുരക്ഷാ സന്നാഹങ്ങളുണ്ട്. പ്രതിഷ്ഠാ ചടങ്ങ് രാജ്യവ്യാപകമായ ഉല്‍സവമാക്കിയിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണം കാണാന്‍ ഇന്ന് ഉച്ചയ്ക്ക് 2.30 വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ് ◾ആസാമിലെ സോനിത്പൂരില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരേ വീണ്ടും ആക്രമണം. യാത്ര തടയാന്‍ കൊടികളുമായി എത്തിയ […]

Read More
By ജോജി തോമസ്January 21, 2024January 21, 2024
കേരളം

നെന്മാറ എംഎൽഎ റോഡിൽ ശ്രീലകം വീട്ടിൽ പി. എ. ഹരിലാൽ (17) അന്തരിച്ചു.

നെന്മാറ എംഎൽഎ റോഡിൽ ശ്രീലകം വീട്ടിൽ പി. എ. ഹരിലാൽ (17) അന്തരിച്ചു. നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിദ്യാർത്ഥിയാണ്.

Read More
By ജോജി തോമസ്January 21, 2024January 21, 2024
കേരളം

നെന്മാറയിൽ അച്യുതമേനോൻ സ്മാരകത്തിൽ കോൺഗ്രസ് പതാക ഇന്നലെ ഉയർത്തിയെങ്കിലും ഇന്ന് സി പി ഐ പാർട്ടി ഓഫീസായി കൊടികൾ വച്ച് സിപിഐ ഓഫീസെന്ന് എഴുതി പ്രതിഷേധയോഗവും നടത്തി

വിഭാഗീയതയുടെ പേരിൽ തരംതാഴ്ത്തിയ എം. ആർ. നാരായണനും സംഘവുമാണ് പാർട്ടി ഓഫീസിൽ പ്രവേശിച്ച സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. ചന്ദ്രനെയും സംഘത്തെയും ഓഫീസിൽനിന്ന് പുറത്താക്കി. അതിനെ തുടർന്ന് സംഘർഷാവസ്ഥയിൽ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous