Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്February 10, 2024February 10, 2024
കേരളം

ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക യായ കന്യാസ്ത്രി മരിച്ചു

മുല്ലശേരിയിൽ ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപികയായ കന്യാസ്ത്രി മരിച്ചു. മുല്ലശേരി വില്ല മരിയ കോൺവന്റ്റിലെ മദർ സുപ്പീരിയർ സിസ്റ്റർ സോണിയ (35) ആണ് ഇന്നു പുലർച്ചെ മരിച്ചത്. പാലക്കാട് പാലക്കയം സ്വദേശിയാണ്. മുല്ലശേരി നല്ല ഇടയൻ ദേവാലയത്തിനു മുമ്പിലായിരുന്നു അപകടം. കഴിഞ്ഞ വ്യാഴായ്ച രാവിലെ മഠത്തിൽനിന്നു മുല്ലശേരി ഗുഡ്‌ഷെപ്പേഡ് സെൻട്രൽ സ്‌കൂളിലേക്കു പോകാൻ റോഡു മുറിച്ചു കടക്കുന്നതിനിടെയാണു വെങ്കിടങ്ങ് ഭാഗത്തുനിന്നുവന്ന ബൈക്കിടിച്ചത്. അപകടത്തെ തുടർന്ന്അബോധാവസ്ഥയിലായ സിസ്റ്ററെ ആദ്യം അമല മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി […]

Read More
By ബെന്നി വർഗീസ്February 10, 2024February 10, 2024
കേരളം

വടക്കഞ്ചേരി.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മർത്തോമ്മ പൈതൃക മഹാസമ്മേളനം ഫെബ്രുവരി 25 ന് കോട്ടയം പഴയ സെമിനാരി മൈതാനിയിൽ ….

മർത്തോമ്മാ ശ്ലീഹായുടെ 1950 മാണ്ടു രക്തസാക്ഷിത്വ വാർഷിക സമാപനവും ഭരണഘടനാ ശില്‌പിവട്ടശേരി മാർദിവന്യാസോസ് തിരുമേനിയുടെ നവതി ഓർമ്മാഘോഷവും 1934 ഭരണ ഘടനയുടെ 90-ാമത് വാർഷികവും നടത്തപ്പെടുന്നതിൻ്റെ ഭാഗമായിഇതിനു മുന്നോടിയായി ഭദ്രാസന തലങ്ങളിൽ നടക്കുന്ന പതാക പ്രയാണത്തിന് വടക്കൻ മേഖലയുടെ സ്വീകരണം ഫെബ്രുവരി 11 ഞായർ 10.30 ന് വടുക്കുഞ്ചേരി തേനിടുക്കിൽ വച്ച് നടത്തപ്പെടുന്നു. സന്ദേശ ജാഥാ ക്യാപ്റ്റൻമാരായസഭ സെക്രട്ടറി Ad: ബിജു ഉമ്മൻ, അല്മായ ട്രസ്റ്റി . റോണി വർഗീസ്, വൈദിക ട്രസ്റ്റി Fr.തോമസ് വർഗീസ്അമയിൽ . […]

Read More
By ബെന്നി വർഗീസ്February 10, 2024February 10, 2024
കേരളം

അവാർഡ്

വേൾഡ് മലയാളി ഫെഡറേഷൻ ബാങ്കോക്കിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷനിൽ ‘ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്’ തായ് ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസലർ ഡി പി സിംഗിൽ നിന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒ യുമായ കെ പോൾ തോമസ് ഏറ്റുവാങ്ങുന്നു. സുസ്ഥിര വികസന മേഖലയിൽ ഇസാഫിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ രത്ന കുമാർ, എം എൽ എ […]

Read More
By ബെന്നി വർഗീസ്February 10, 2024February 10, 2024
കേരളം

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി..’ സംഭവം ഇന്ന് പുലർച്ചെ

Breaking News മാനന്തവാടി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദപനച്ചിയില്‍ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍. വനപാലകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു. കര്‍ണ്ണാടകയിലെ റോഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ.തണ്ണീർ കൊമ്പന്റെ ഭീഷണി താൽകാലികമായി […]

Read More
By ബെന്നി വർഗീസ്February 10, 2024February 10, 2024
കേരളം

വാർത്താകേരളം

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കേരളം സുപ്രീംകോടതിയിൽ?️സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയിൽ കേരളത്തിന്‍റെ സത്യവാങ്മൂലം. കേരളം കടമെടുക്കുന്നത് മൂലം സാമ്പത് വ്യവസ്ഥ തകരുമെന്ന കേന്ദ്രവാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.രാജ്യത്തെ മൊത്ത കടത്തിന്‍റെ 60 ശതമാനവും കേന്ദ്രത്തിന്‍റെതാണ്. അതിൽ 1.75 ശതമാനം കടം മാത്രമാണ് കേരളത്തിന്‍റേത്. കേന്ദ്രത്തിന്‍റെ ധന മാനേജ്മെന്‍റ് മോശമാണ്. സങ്കുചിതമായ മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണങ്ങൾ ഉന്നയിക്കുന്നത്. നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു; മുഖ്യമന്ത്രി?️രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് […]

Read More
By ബെന്നി വർഗീസ്February 10, 2024February 10, 2024
കേരളം

പ്രഭാത വാർത്ത

2024 ഫെബ്രുവരി 10 ശനി ◾ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലം പ്രയോഗിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറി വി. വേണു ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ ആരോപണം. രാജ്യത്തിന്റെ പൊതു കടത്തിന്റെ 60 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ◾മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം കുടുംബത്തിനു വേണ്ടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയുടെ […]

Read More
By ജോജി തോമസ്February 9, 2024February 9, 2024
കേരളം

100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ശാഖകള്‍ പൂട്ടി ഉടമകള്‍ മുങ്ങി.. മലയാളിയെ പറ്റിക്കാൻ എളുപ്പമോ..?

100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി ഉടമകള്‍ മുങ്ങി. പത്തനംതിട്ട തിരുവല്ലയിലെ ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. ഫിനാൻസ് സ്ഥാപനം അടച്ചു പൂട്ടി നാലു ഉടമകളും മുങ്ങിയത്  100 കോടിയോളം രൂപ തട്ടിപ്പ് പുറത്തുവന്നുപുറത്തുവന്നു  വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച സ്ഥാപനമായതിനാൽ നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാത്തതായതോടെ നിക്ഷേപകർ അങ്കലാപ്പിലായി. സ്ഥാപനത്തിനെതിരെ ജീവനക്കാരുംപരാതിയുമായിരംഗത്തെത്തിയിട്ടുണ്ട്. 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് […]

Read More
By ജോജി തോമസ്February 9, 2024February 9, 2024
കേരളം

പിഎസ്‌സി പരീക്ഷയിൽ ആള്‍മാറാട്ടം; സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരത്ത് നടന്ന പിഎസ് സി പരീക്ഷയിൽ ആള്‍മാറാട്ടക്കേസിലെ പ്രതികളായ സഹോദരങ്ങൾ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അഖില്‍ജിത്ത് സഹോദരന്‍ അമല്‍ജിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരൻ അഖില്‍ജിത്ത് ആണെന്നതാണ് കേസ്. ഇരുവരും ഒളിവിൽ കഴിഞ്ഞതിനെ തുടർന്നാണ് പോലീസിന് സംശയം പിടിപെട്ടത്. കഴിഞ്ഞ ദിവസം പിഎസ് സി പരീക്ഷാസെന്ററില്‍ ബയോ മെട്രിക് പരിശോധനയ്ക്കിടെ ഒരു ഉദ്യോഗാര്‍ത്ഥി ഇറങ്ങി ഓടിയതാണ് ആള്‍മാറാട്ടമാണെന്ന് സംശയത്തിനിടയാക്കിയത്. സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി […]

Read More
By ജോജി തോമസ്February 9, 2024February 9, 2024
കേരളം

നെന്മാറയിലെ സി. അച്യുതമേനോൻ സ്മാരക കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ തർക്കം; എം. ആർ. നാരായണന്റെ ഹർജി തള്ളി

നെന്മാറ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് ഉടമസ്ഥാവകാശ തർക്കം സിപിഐക്ക് നൽകാൻ ഇടക്കാല കോടതി ഉത്തരവ്. സി.അച്യുതമേനോൻ സ്മാരക കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗക്കാരുടെയും വാദം കേട്ട ചിറ്റൂർ കോടതി സിപിഐ ഔദ്യോഗിക പക്ഷത്തിന് നൽകാൻ ഇടക്കാല ഉത്തരവിട്ടു. സിപിഐ നെന്മാറ മണ്ഡലം മുൻ സെക്രട്ടറിയായിരുന്ന എം.ആർ.നാരായണൻ നൽകിയ ഹർജിയിൽ അടിയന്തരമായി ആവശ്യപ്പെട്ട വിഷയത്തിലായിരുന്നു ചിറ്റൂർ കോടതിയുടെ ഇടക്കാല ഉത്തരവ്.എതിർ കക്ഷികളായ നിലവിലെ നെന്മാറ സിപിഐ ലോക്കൽ സെക്രട്ടറി ആർ.ചന്ദ്രൻ, ഡി.അജയൻപിള്ള, പ്രഭാകരൻ എന്നിവർ നൽകിയ […]

Read More
By ജോജി തോമസ്February 9, 2024February 9, 2024
കേരളം

അളുവശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും

നെന്മാറ അളുവശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും. 10, 11, 12 തീയതികളിൽ തിരുനാൾ ആഘോഷിക്കും. ഇന്ന് വൈകിട്ട് നാലിന് ഫാ. വിപിൻദാസ് മുഖ്യകാർമികനായുള്ള വിശുദ്ധ കുർബാനയിൽ ഫാ. ഐൻസ്റ്റീൻ സി. പി. വചനപ്രഘോഷണം നടത്തും. തുടർന്ന് തിരുനാളിനെ കൊടിയേറും.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous