2024 ഫെബ്രുവരി 24 ശനി ◾ദില്ലി ചലോ മാര്‍ച്ച് പന്ത്രണ്ടാം ദിവസത്തിലേക്ക്. യുവ കര്‍ഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകരുടെ തീരുമാനം. വെടിയേറ്റ് മരിച്ച യുവ കര്‍ഷകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാര്‍ച്ച് നടത്തും. തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘും ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനിടെ, കേന്ദ്രം ചര്‍ച്ചയ്ക്ക് […]
Read Moreവാർത്താ സമ്മേളനത്തിൽ എത്താൻ വൈകിയതിന് പ്രതിപക്ഷ നേതാവിനെ അസഭ്യ വർഷം
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ വൈകിയെത്തിയതിൽ ക്ഷുഭിതനായി കെ.പി.സി.സിഅധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയതിനാലാണ് സംഭവം. മാധ്യമപ്രവർത്തകർക്കുമുന്നിൽ അസഭ്യവർഷം നടത്തിയാണ് അതൃപ്തി പ്രകടിപ്പിച്ചത്.ആലപ്പുഴയിൽ ഇന്ന് രാവിലെ 10നാണ് സമ്മേളനംനിശ്ചയിച്ചിരുന്നത്. എന്നാൽ, 11 മണിയോടെയാണ് കെ. സുധാകരൻ എത്തിയെങ്കിലും വി.ഡി.സതീശൻ എത്തിയിരുന്നില്ല. ഏതാനുംമിനിറ്റുകൾക്കകം അദ്ദേഹം എത്തുമെന്ന് അറിയിച്ചെങ്കിലും കാത്തിരിപ്പ് 20 മിനിറ്റോളം നീണ്ടു. ഇതോടെയാണ് സുധാകരൻ അസഭ്യവർഷം നടത്തിയത്.
Read Moreവോട്ടർപ്പട്ടികയിൽ 28 വരെ പേരുചേർക്കാം
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ പേരില്ലാത്തവർക്ക് പേരു ചേർത്താൻ ഏതാനും ദിവസങ്ങൾ മാത്രം. ഈ മാസം 28 വരെ പേരുചേർക്കാം. ഇതിനായി ആപ്പ് വഴി അപേക്ഷ നൽകാം. 17 വയസ്സ് കഴിഞ്ഞവർക്കും മുൻകൂറായി വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം.
Read Moreകുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകർത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തില്‍ പ്രിനുവാണ് (30) അറസ്റ്റിലായത്. മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് കാമറ സ്ഥാപിച്ചത്. വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാള്‍ സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന സമയം നോക്കി ഒളികാമറ വെക്കുകയും പുറത്തിറങ്ങുന്ന തക്കംനോക്കി കാമറ തിരികെ എടുത്തുകൊണ്ടുപോയി ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുകയുമായിരുന്നു. ഡിസംബർ 16ന് വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഇയാള്‍ ഒളികാമറ അടങ്ങുന്ന പേന വെന്‍റിലേറ്ററില്‍ വെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൻകാമറ കുളിമുറിയില്‍ വീണു. പരിശോധനയില്‍ പേനക്കുള്ളില്‍നിന്ന് കാമറയും […]
Read Moreവെയിലേറ്റു വാടരുതേ.. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്.
Read Moreമലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സെന്റ് തോമസ് സുവിശേഷ സംഘം വടക്കഞ്ചേരി സുവിശേഷ കൺവെൻഷൻ തുടങ്ങി
വടക്കഞ്ചേരി:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ, കൊച്ചി, മലബാർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വടക്കഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് സുവിശേഷസംഘത്തിന്റെ 21-ാമത് സുവിശേഷ കൺവെൻഷൻ തുടങ്ങി. സുവിശേഷ സംഘം രക്ഷാധികാരി . ഡോ. യൂഹാനോൻ മാർ മിലിത്തോസ് തിരുമേനി യോഗം ഉൽഘാടനം ചെയ്തു ഫാ: ബിജു സ്വാഗതം പറഞ്ഞുതുടർന്ന്, ഗാനശുശ്രൂഷ, ആദരിക്കൽ . പ്രസംഗവും നടന്നു ഇന്ന് വൈകു. 6.00 മണിക്ക് : സന്ധ്യാ നമസ്‌ക്കാരം, ഗാനശുശ്രൂഷ, 7.00 മണിക്ക് പ്രസംഗം ദാനിയേൽ ജോൺ.നയക്കുo ചടങ്ങിൽ ഫ: […]
Read Moreമലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സെന്റ് തോമസ് സുവിശേഷ സംഘം വടക്കഞ്ചേരി സുവിശേഷ കൺവെൻഷൻ തുടങ്ങി
വടക്കഞ്ചേരി:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ, കൊച്ചി, മലബാർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വടക്കഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് സുവിശേഷസംഘത്തിന്റെ 21-ാമത് സുവിശേഷ കൺവെൻഷൻ തുടങ്ങി. സുവിശേഷ സംഘം രക്ഷാധികാരി . ഡോ. യൂഹാനോൻ മാർ മിലിത്തോസ് തിരുമേനി യോഗം ഉൽഘാടനം ചെയ്തു ഫാ: ബിജു സ്വാഗതം പറഞ്ഞുതുടർന്ന്, ഗാനശുശ്രൂഷ, ആദരിക്കൽ . പ്രസംഗവും നടന്നു ഇന്ന് വൈകു. 6.00 മണിക്ക് : സന്ധ്യാ നമസ്‌ക്കാരം, ഗാനശുശ്രൂഷ, 7.00 മണിക്ക് പ്രസംഗം ദാനിയേൽ ജോൺ.നയക്കുo ചടങ്ങിൽ ഫ: […]
Read Moreപ്രഭാത വാർത്തകൾ
2024 ഫെബ്രുവരി 24 ശനി 1199 കുംഭം 11 മകം ◾കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ കര്‍ഷകരെ എത്തിച്ച് അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ നേതാക്കള്‍ തീരുമാനിച്ചു. ശുഭ് കരണ്‍ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ◾കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ലഭ്യമാകണമെന്നും, നീതിക്ക് പകരംവയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഒരു കോടി […]
Read Moreഡൽഹി ചലോ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന് കർഷക നേതാക്കൾ; തിങ്കളാഴ്ച ട്രക്ടർ മാർച്ച്
രണ്ടാം കർഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഭഗ്വന്ത് സിംഗ് മൻ. കർഷകൻ മരിച്ച സംഭവത്തിൽ ഡൽഹി നിയമസഭ അനുശോചിച്ചു.
Read Moreചിറ്റൂരിൽ കർഷകന്റെ കളത്തിൽ അനധികൃതമായി സൂക്ഷിച്ച 12 ടൺ നെല്ല് പിടികൂടി
സപ്ലൈകോ-കൃഷിവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കർഷകന്റെ കളത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 12 ടൺ നെല്ല് കണ്ടെത്തി. നല്ലേപ്പിള്ളി പഞ്ചായത്തിലെ കമ്പം പടി പാടശേഖരത്തിലെ ഒരു കർഷകൻ്റെ കുടുംബത്തിന്റെ പേരിലുള്ള കളത്തിൽ സൂക്ഷിച്ച 60 കിലോ തൂക്കം വരുന്ന 217 ചാക്ക് നെല്ലാണ് പാഡി മാർക്കറ്റിങ് ഓഫിസറും കൃഷിഭവൻ ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. നല്ലേപ്പിള്ളി മേഖലയിൽ രണ്ടാം വിള കൊയ്ത്ത് ആരംഭിക്കുന്നതിനു മുൻപ് തന്നെ പുറമേ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ നെല്ല് പെർമിറ്റ് എടുത്ത കർഷകരുടെ പേരിൽ […]
Read More