Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്May 5, 2024May 5, 2024
കേരളം

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | മെയ് 5 | ഞായർ | 1199 | മേടം 22 | ഉത്രട്ടാതി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ നില ഗുരുതരമാണ്. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ◾ സ്ത്രീകള്‍ക്കെതിരെ എന്ത് ഗുരുതരകുറ്റകൃത്യം നടന്നാലും കേന്ദ്രസര്‍ക്കാരും ബിജെപിയും നിശ്ശബ്ദരാണെന്ന് എഐസിസി […]

Read More
By ജോജി തോമസ്May 4, 2024May 4, 2024
കേരളം

മാനഹാനി ഭയന്ന് പിഞ്ചുജീവനെടുക്കുന്നവർ ഒന്നോർക്കുക, ആ കുരുന്നുകളെ ചേർത്തുപിടിക്കാൻ ഒരു അമ്മത്തൊട്ടിലുണ്ട് !! നിങ്ങൾക്ക് വേണ്ടാ എങ്കിൽ കൊന്നു കളയാനും കുപ്പ തൊട്ടിയിൽ ഇടാനും നിൽക്കാതെ ആരുമറിയാതെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചു പോവുക.

കേരളത്തിൽ അമ്മതൊട്ടിൽ സൗകര്യമുള്ള സ്ഥലങ്ങൾ:-🔰തിരുവനന്തപുരം – KSCCW ആസ്ഥാനം, തൈക്കാട് നെയ്യാറ്റിൻകര – നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി🔰കൊല്ലം – ജില്ലാ ആശുപത്രി, കൊല്ലം. 🔰പത്തനംതിട്ട – ജനറൽ ആശുപത്രി, പത്തനംതിട്ട🔰ആലപ്പുഴ – സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ ബീച്ച് 🔰കോട്ടയം – ജില്ലാ ആശുപത്രി, കോട്ടയം🔰എറണാകുളം – ജനറൽ ആശുപത്രി, എറണാകുളം 🔰ഇടുക്കി – ജില്ലാ ആശുപത്രി, ചെറുതോണി, ഇടുക്കി🔰തൃശൂർ – ജില്ലാ ആശുപത്രി, തൃശൂർ 🔰പാലക്കാട് – ജില്ലാ ആശുപത്രി, പാലക്കാട്🔰മലപ്പുറം – ജില്ലാ മെഡിക്കൽ […]

Read More
By ബെന്നി വർഗീസ്May 4, 2024May 4, 2024
കേരളം

പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ 2024 | മെയ് 4 | ശനി | 1199 | മേടം 21 | പുരരുട്ടാതി🌹🦚🦜➖➖➖➖➖➖➖➖➖➖➖◾ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ് . ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യൂണിയനുകളുമായി ചര്‍ച്ചക്ക് തയ്യാറായത്. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ സമരം തീര്‍ക്കാന്‍ സര്‍ക്കുലര്‍ ഉടന്‍ പുതുക്കി ഇറക്കുമെന്ന ഉറപ്പ് നല്‍കി. ◾ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങളില്‍ നേരിയ ഇളവുകള്‍ […]

Read More
By ജോജി തോമസ്May 3, 2024May 3, 2024
കേരളം

നെല്ലിയാമ്പതിയിൽ തേൻ എടുക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണു മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു.

നെല്ലിയാമ്പതി പുല്ലുകാട് കോളനിയിലെ സുരേഷ്(30) തേൻ ശേഖരിക്കാനായി രാത്രി മരത്തിൽ കയറുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരിക്കേറ്റ് മരിച്ചത്. കാരപ്പാറയിലുള്ള കൈരളി എസ്റ്റേറ്റിന്റെ കരടി ഭാഗത്തുള്ള മരത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി അപകടം സംഭവിച്ചത്. പരിക്കേറ്റ സുരേഷിനെ ചികിത്സയ്ക്കായി രാത്രി 11 മണിയോടെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് പാടഗിരി പോലീസ് കേസെടുത്തു.തുടർന്ന് പ്രത്യേക ആംബുലൻസിൽ മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാത്രി 12 ന് […]

Read More
By ജോജി തോമസ്May 2, 2024May 2, 2024
കേരളം

തൃ­ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസ്സിൽ­ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ക­ഴിഞ്ഞ ഏപ്രില്‍ ര­ണ്ടി­ന് തൃ­ശൂര്‍-­കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബ­സി­ലാ­ണ് സം­ഭ­വം. 13 രൂ­പ­യു­ടെ ടി­ക്ക­റ്റി­ന് പ­വി­ത്രന്‍ 500 രൂ­പ­യാ­ണ് നൽകിയത് എ­ന്നാല്‍ 480 രൂ­പ മാ­ത്ര­മാ­ണ് ക­ണ്ട­ക്ടര്‍ തി­രി­കെ നല്‍­കി­യത്. ബാ­ക്കി തു­ക­യു­ടെ പേ­രില്‍ ഇ­രു­വരും ത­മ്മില്‍ തര്‍­ക്ക­മു­ണ്ടായി. ഇ­തി­നി­ടെ പ­വി­ത്ര­ന് ഇ­റ­ങ്ങേ­ണ്ട സ്റ്റോ­പ്പ് ക­ഴിഞ്ഞു­പോയി. തൊ­ട്ട­ടു­ത്ത സ്റ്റോ­പ്പില്‍ ഇ­യാള്‍ ഇ­റ­ങ്ങാന്‍ ശ്ര­മിക്ക­വേ ക­ണ്ട­ക്ടര്‍ പി­ന്നില്‍­നി­ന്ന് ച­വി­ട്ടു­ക­യാ­യി­രുന്നു. റോ­ഡി­ലേ­ക്ക് ത­ല­യ­ടി­ച്ച് വീ­ണ ഇ­യാള്‍­ക്ക് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റു.വീ­ണ് കി­ട­ന്ന പ­വി­ത്ര­നെ ക­ണ്ട­ക്ടര്‍ വീണ്ടും […]

Read More
By ജോജി തോമസ്May 2, 2024May 2, 2024
കേരളം

അബുദാബിയിൽ മലയാളി യുവാവിനെ കാണാതായതായി പരാതി.

ചാവക്കാട് ഒരുമനയൂർ സ്വദേശി ഷെമിൽ (28) നെയാണ് മാർച്ച് 31 മുതൽ കാണാതായത്. ഒരു മാസത്തിലേറെയായി യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം പറയുന്നു. ഷെമിലിൻ്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രിക്കു പരാതി നൽകി. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ലത്രെ. ഇതിനെ തുടർന്ന് റാസൽഖൈമയിലുള ഷെമിലിൻ്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിൽ പരാതി നൽകി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് […]

Read More
By ജോജി തോമസ്May 1, 2024May 1, 2024
കേരളം

പാലക്കാട് മണ്ണാർക്കാട്ട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു. ചൂട് കൂടിയതോ കാരണം ??

എതിർപ്പണം ശബരി നിവാസിൽ ശബരീഷ് , പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്‌ണൻ്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. ഉച്ചക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ശബരീഷ് കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്താണ് സരോജിനി കുഴഞ്ഞ് വീണുമരിച്ചത്. അതേസമയം, ചൂട് കാരണമാണോ ഇരുവരും കുഴഞ്ഞ് വീണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. പാലക്കാട് ജില്ലയിൽ കഴിഞ്ഞ കുറച്ച് […]

Read More
By ജോജി തോമസ്May 1, 2024May 1, 2024
കേരളം

സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മേയ് മൂന്നാം തീയതി വരെ നീട്ടി

സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം നീട്ടി. ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മേയ് മൂന്നാം തീയതിവരെ (വെള്ളിയാഴ്ച) ദീർഘിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. മുൻ മാസങ്ങളിലും റേഷൻ വിതരണത്തിൽ തീയതി നീട്ടി നൽകിയിരുന്നു. മേയ് മാസത്തെ റേഷൻ വിതരണം 06.05.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മേയ് 4 (ശനി), 5 (ഞായർ) തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കി.“`

Read More
By ജോജി തോമസ്April 30, 2024April 30, 2024
കേരളം

സേലം ഏർക്കാട് ചുരം റോഡിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു;   45 ലധികം പേർക്ക് പരിക്ക്

മൂന്ന് പുരുഷന്മാരും, ഒരു ആൺകുട്ടിയും ഉൾപ്പെടെ നാല് പേരാണ് മരിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിൽ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More
By ജോജി തോമസ്April 30, 2024April 30, 2024
കേരളം

മകളെ വിമാനത്താവളത്തിലാക്കി തിരിച്ചു വരുന്നതിനിടെ നാലംഗകുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; മധ്യവയസ്കന് ദാരുണാന്ത്യം

പാലക്കാട്‌ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് 55വയസുകാരന് ദാരുണാന്ത്യം. കൊടൈക്കനാൽ സ്വദേശി തങ്കമുത്തു(55) ആണ് മരിച്ചത്. തങ്കമുത്തു ഓടിച്ചിരുന്നവാഹനത്തിൽ മറ്റു മൂന്നുപേർ കൂടി ഉണ്ടായിരുന്നു. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പാലക്കാട്- തൃശ്ശൂർ ദേശീയപാത കണ്ണനൂരിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ടെത്തിയ യാത്രക്കാരനാണ് അപകടം അറിയുന്നത്. ഉടനെ വാഹനത്തിൽ ഉള്ള രണ്ടുപേരെ പുറത്തെടുത്തു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തങ്കമുത്തുവിന്റെ ഭാര്യ സുമതി, മകൻ ആകാശ്, സഹോദരി സെമന്തകം […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous