Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്July 20, 2024July 20, 2024
കേരളം

മനുഷ്യക്കടത്തിലൂടെ ആസൂത്രിതമായി അവയവക്കച്ചവടം നടത്തുന്ന സംഘത്തിന്‍റെ പ്രവർത്തനം മണി ചെയിൻ മാതൃകയില്‍. സാധാരണക്കാരായ ദാതാവില്‍നിന്ന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നല്‍കി വാങ്ങുന്ന അവയവത്തിന് സ്വീകർത്താവില്‍നിന്ന് 30 മുതല്‍ 50 ലക്ഷം വരെയാണ് ഏജന്‍റുമാർ ഈടാക്കുന്നത്.

അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇതുവരെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അവയവക്കച്ചവടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് വൻ വ്യാപാരമായി വളരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. ഹൈദരാബാദ്, ബംഗളൂരു, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് അവയവദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിന് പിന്നില്‍ ആശുപത്രികളടക്കം നിരവധി ഏജൻറുമാർ പ്രവർത്തിക്കുന്നതായും കോടികള്‍ മറിഞ്ഞതായും സൂചന ലഭിച്ചിട്ടുണ്ട്. പ്രധാനമായും കൊച്ചിയും ഹൈദരാബാദും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നൂറിലധികം […]

Read More
By ജോജി തോമസ്July 20, 2024July 20, 2024
കേരളം

അടിപ്പെരണ്ട മണ്ണാംകുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി.

അടിപ്പെരണ്ട മണ്ണാംകുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഉമൈബായുടെ വീടിന്റെ മുന്നിൽ നിന്ന വണ്ടിയാണ് കത്തിയത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. നെന്മാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.

Read More
By ജോജി തോമസ്July 20, 2024July 20, 2024
കേരളം

വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. അടിപ്പെരണ്ട മണ്ണാംക്കുളമ്പിലാണ് സംഭവം.

അടിപ്പെരണ്ട മണ്ണാംക്കുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയ്യണച്ചു. നെന്മാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി.

Read More
By ജോജി തോമസ്July 20, 2024July 20, 2024
കേരളം

കർണാടകയിലെ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. 40 അംഗസംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.

കർണാടകയിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട കോഴിക്കോട്സ്വദേശി ഡ്രൈവർ അർജുനെ കുറിച്ച് അഞ്ചാം ദിവസവും വിവരമില്ല! തിരച്ചിൽ ഇന്ന് വീണ്ടും തുടരുന്നു. കർണാടക ഷിരൂരിൽ ദേശീയപാതയിൽആയിരുന്നു സംഭവം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ നിരവധിപേർ മണ്ണിനടിയിൽ പെട്ടതായി സൂചനയുണ്ടെങ്കിലും മാത്രമാണ് കണ്ടെത്താനായത്. സംഭവ സ്ഥലത്തിനും തൊട്ടു താഴെയുള്ള ഗംഗാവലി അതിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ആദ്യദിനങ്ങളിലെ കരച്ചിൽ നദിയിൽ മാത്രമായി ഒതുങ്ങിപ്പോയതാണ് മണ്ണിനടിയിൽ അവരെ കണ്ടെത്താൻ തടസ്സമായതെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.

Read More
By ജോജി തോമസ്July 20, 2024July 20, 2024
കേരളം

പാലക്കാട് കാലവർഷത്തിൽ വൈദ്യുതി സംബന്ധിച്ചുള്ള പരാതികൾ: 9496009936 നെന്മാറ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പരാതികൾ: 04923244254

പാലക്കാട് കാലവർഷത്തിൽ വൈദ്യുതി സംബന്ധിച്ചുള്ള പരാതികൾ അറിയിക്കാൻ ജില്ലയിൽ രണ്ടിടത്ത് കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ തുറന്നു. പാലക്കാട്, ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളുകളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നത്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലുള്ളവർക്ക് പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് 9496009936 എന്ന നമ്പറിൽ വിളിക്കാം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നെന്മാറ ഗ്രാമപ്പഞ്ചായത്തോഫീസിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തനമുണ്ടാകും. ഫോൺ: 04923244254.

Read More
By ജോജി തോമസ്July 20, 2024July 20, 2024
കേരളം

കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ലയിലെ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം.

അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനി ഏബ്രഹാമും മക്കളുമാണ് മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതെന്നാണ് വിവരം.

Read More
By ജോജി തോമസ്July 19, 2024July 19, 2024
കേരളം

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാതെ വിചാരണ വൈകിപ്പിക്കുന്നുവോ?

2019 ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചക്ക് ഒരു മണിയോടെ പ്രതികൾ സഞ്ചരിച്ച കാറിടിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്. അപകടം സംഭവിച്ച്‌ അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചു. എന്നിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് കേസ് പരിഗണിച്ചത്. ജോലിസംബന്ധമായ ആവശ്യങ്ങളാല്‍ ഹാജരാകാൻ സാധിക്കില്ലെന്ന് പ്രതി ശ്രീറാം വെങ്കിട്ടരാമനുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കേസ് വീണ്ടും മാറ്റുകയായിരുന്നു.

Read More
By ജോജി തോമസ്July 19, 2024July 19, 2024
കേരളം

കർണാടക മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല! നേവി സംഘവും തിരച്ചിലിന്നെത്തി.

കർണാടക ഷിരൂരിൽ ദേശീയപാതയിലായിരുന്നു സംഭവം. ജിപിഎസ് സംവിധാനംവഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരുന്ന വഴി ആയിരുന്നു സംഭവം. ഫോൺ ഒരു തവണ റിങ് ചെയ്തു. നിലവിൽഫോൺ സ്വിച്ച് ഓഫ് ആണ്.

Read More
By ജോജി തോമസ്July 19, 2024July 19, 2024
കേരളം

ആശങ്കയായി എച്ച്‌ 1 എൻ 1; എറണാകുളത്ത് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

Read More
By ജോജി തോമസ്July 19, 2024July 19, 2024
കേരളം

കർണാടകയിലെ ഹാവേരിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 4 നാലുപേർക്ക് ദാരുണന്ത്യം.

കർണാടകയിലെ ഹാവേരിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിൻ്റെ ചുമരിടിഞ്ഞ് വീണു. രണ്ടുവയസ്സുള്ള കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous