Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്August 3, 2024August 3, 2024
കേരളം

വയനാട് ദുരന്തം; സംഭാവന നൽകിയവർ

വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സഹൃദയരുടെ സഹായം പ്രവഹിക്കുന്നു. സംഭാവന നൽകിയവർ തിരുവനന്തപുരം കോർപറേഷൻ – രണ്ട് കോടി രുപ ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ – രണ്ട് കോടി രൂപ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷൻ – ഒരു കോടി രൂപ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ – ഒരു കോടി രൂപ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ – ഒരു കോടി മുന്‍ എംപിയും എസ്‌ആര്‍എം […]

Read More
By ജോജി തോമസ്August 2, 2024August 2, 2024
കേരളം

കഴിഞ്ഞദിവസം ഉരുൾപൊട്ടലിൽ കാണാതായ ജസ്റ്റിൻ തോമസ്സിന്റെ മൃതദേഹം തിരച്ചിലിന് ഒടുവിൽ കണ്ടുകിട്ടിയിരിക്കുന്നു. മൃതദേഹം പോത്തുണ്ടിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞദിവസം വയനാട് ഉരുൾപൊട്ടലിൽ കാണാതായ ജസ്റ്റിൻ തോമസ്സിന്റെ മൃതദേഹം തിരച്ചിലിന് ഒടുവിൽ കണ്ടുകിട്ടിയിരിക്കുന്നു. സംസ്കാര ശുശ്രൂഷ ചടങ്ങുകൾ മൃതദേഹം എത്തുന്നതിനനുസരിച്ച് പോത്തുണ്ടി നല്ലിടയൻ ദേവാലയത്തിൽ.

Read More
By ജോജി തോമസ്August 2, 2024August 2, 2024
കേരളം

എവിടെ.. ജസ്റ്റിൻ തോമസ് എവിടെ? വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പെട്ട നെന്മാറ സ്വദേശിയെവിടെ.

ജോജി തോമസ് വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ നെന്മാറ സ്വദേശിയായ ജസ്റ്റിൻ തോമസിനെ കാണാതായ സംഭവം. ഉള്ളുപൊട്ടി നെന്മാറ പ്രദേശവാസികൾ. ദുരന്തം നടക്കുന്ന സമയത്ത് ഒപ്പം ഉണ്ടായിരുന്നതായും മലവെള്ളപ്പാച്ചിലിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ചതായും നിലമ്പൂർ ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് പറയുന്നു. പോത്തുണ്ടി നെല്ലിച്ചോട് കളത്തിപ്പറമ്പിൽ സെബാസ്‌റ്റ്യൻ്റെ മകൻ ജസ്റ്റിൻ തോമസ് (26) ആണ് കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള അമ്മയുടെ ഇളയ സഹോദരി ഷീബയുടെ വീട്ടിൽ വിരുന്ന് പോയത്. ഷീബയുടെയും ഭാർത്താവിന്റെയും ഒരു മകളുടെയും മൃതദേഹം ഇന്നലെ കിട്ടിയെങ്കിലും […]

Read More
By ജോജി തോമസ്August 2, 2024August 2, 2024
കേരളം

ഉള്ളു പൊട്ടൽ; ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. വീടിനുള്ളില്‍ കുടുങ്ങികിടന്ന രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് സൈന്യം രക്ഷപെടുത്തിയത്. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരെ രക്ഷപെടുത്തിയതെന്ന് സൈന്യം അറിയിച്ചു. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

Read More
By ജോജി തോമസ്August 2, 2024August 2, 2024
കേരളം

നാലാം ദിവസവും നെല്ലിയാമ്പതി ഒറ്റപ്പെട്ടു! ഇന്ന് ഗതാഗതം പുനരാരംഭിക്കാൻ നടപടി. മന്ത്രി എം. ബി. രാജേഷ് ചുരം റോഡ് സന്ദർശിച്ചു.

ജോജി തോമസ് നെല്ലിയാമ്പതി നാലാം ദിവസവും ഒറ്റപ്പെട്ടു. തിങ്കളാഴ്ച ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത്. സന്നദ്ധ പ്രവർത്തകരും, തൊഴിലാളികളും റോഡിലെ തടസ്സം നിൽക്കാൻ നീക്കാൻ എത്തി. വരും ദിവസം ചെറുവാഹനങ്ങൾ കടത്തിവിടാൻ പറ്റുന്ന തരത്തിൽ സൗകര്യമേർപ്പെടുത്താനുള്ള തിരക്കിലാണ് അധികൃതരും സന്നദ്ധ പ്രവർത്തകരും. തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നെല്ലിയാമ്പതി ചുരം റോഡ് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ റോഡിലെ ഗതാഗത തടസ്സം പുനസ്ഥാപന പ്രവർത്തനങ്ങൾ വിലയിരുത്തി. കെ. ബാബു എം.എൽ.എ, ഡെപ്യൂട്ടി […]

Read More
By ജോജി തോമസ്August 1, 2024August 1, 2024
കേരളം

മഴ; 7 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട്, കോഴിക്കോട്

പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More
By ജോജി തോമസ്August 1, 2024August 1, 2024
കേരളം

ഈ മാസം നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചു.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവയ്ക്കാൻ തീരുമാനമായത്. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 10 നാണ് വള്ളംകളി നടക്കേണ്ടത്. അടുത്തമാസം ഓണത്തിനോടടുക്കെയാകുമെന്നാണ് നിഗമനം.

Read More
By ജോജി തോമസ്August 1, 2024August 1, 2024
കേരളം

നെല്ലിയാമ്പതി ഒറ്റപ്പെട്ടു! ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും

ചുരം റോഡ് ഗതാഗതയോഗ്യമാക്കാൻ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്ന് അധികൃതർ. പൊതുമരാമത്ത്, ജിയോളജി പഞ്ചായത്ത്, പോലീസ്, വനം, എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുന്ന സ്വീകരിച്ചുവരുന്നു. ചുരം റോഡ് തകർച്ച പ്രധാന പ്രശ്നം. കുണ്ടർചോലയ്ക്കും ഇരുമ്പു പാലത്തിനും ഇടയിൽ 26 സ്ഥലങ്ങളിൽ മണ്ണും പാറയും കല്ലും മരങ്ങളും റോഡിലേക്ക് വീണ് തടസ്സം നിൽക്കുകയാണ്. മൂന്നു സ്ഥലങ്ങളിൽ റോഡിന്റെ സംരക്ഷണഭിത്തി കുത്തനെ ഇടിഞ്ഞ് തകർന്ന് അപകട ഭീഷണിയായി നിൽക്കുന്നു. ഈ പ്രദേശങ്ങളിൽ എതിർഭാഗത്തുനിന്ന് പുതുതായി മണ്ണ് […]

Read More
By ജോജി തോമസ്July 31, 2024July 31, 2024
കേരളം

ഒൻപത് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കണ്ണൂർ, കാസർകോട്, തൃശ്ശൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, എറണാകുളം ജില്ലകൾക്കാണ് അവധി.

ന

Read More
By ജോജി തോമസ്July 31, 2024July 31, 2024
കേരളം

വയനാട് ഉരുൾപൊട്ടലിൽ മരണം 200 കടന്നു. മൃതദേഹങ്ങളിൽ പലതും കെട്ടിപ്പിടിച്ച നിലയിലായതിനാൽ സങ്കട കാഴ്ചയായി.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous